നെയ്മറിന്റെ മികവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ത്രസിപ്പിക്കുന്ന ജയവുമായി ബാഴ്‌സ

വെള്ളി, 28 ജൂലൈ 2017 (11:54 IST)

barcelona,  Neymar,  football ,  ബാഴ്‌സ , നെയ്മർ ,  മാഞ്ചസ്റ്റര്‍

ബാഴ്‌സലോണ വിടുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഗോളിലൂടെ മറുപടിയുമായി നെയ്മര്‍. സ്പാനിഷ് ലീഗ് സീസണിന് മുന്നോടിയായുള്ള മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെയായിരുന്നു നെയ്മറുടെ ഗോള്‍. നെയ്മറിന്റെ ആ ഒരു ഗോളിന്റെ മികവില്‍ ബാഴ്‌സലോണ വിജയിക്കുകയും ചെയ്തു.
 
വാഷിങ്ടണിലെ ഫെഡ് എക്‌സ് ഫീല്‍ഡില്‍ മെസിയും സുവാരസുമായിരുന്നു നെയ്മറിനൊപ്പം ബാഴ്‌സയുടെ ആക്രമണം നയിച്ചത്. 31ാം മിനിറ്റിലായിരുന്നു ബ്രസീല്‍ താരത്തിന്റെ വിജയഗോള്‍. യുണൈറ്റഡ് റൈറ്റ് ബാക് അന്റോണിയോ വലന്‍സിയയ്ക്കു പറ്റിയ അബദ്ധം മുതലാക്കിയാണ് നെയ്മര്‍ ബാഴ്‌സയെ മുന്നിലെത്തിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ഹ്യൂമേട്ടന്‍ എത്ര രൂപ വാങ്ങിയിട്ടാണ് ബ്ലാസ്‌റ്റേഴ്‌സിലേക്ക് തിരിച്ചെത്തിയതെന്ന് അറിയാമോ ?

കനേഡിയന്‍ താരം ഇയാന്‍ ഹ്യൂമിന് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരോടും കൊച്ചിയോടും ഒരു പ്രത്യേക ...

news

ആരാധകര്‍ക്ക് ഇതുമാത്രം മതി; ഹ്യൂമേട്ടന്‍ ബ്ലാസ്‌റ്റേഴ്‌സില്‍ മടങ്ങിയെത്തി - വാര്‍ത്ത സ്ഥിരീകരിച്ച് മാനേജ്മെന്റ്

കനേഡിയന്‍ താരം ഇയാന്‍ ഹ്യൂം ഐഎസ്എല്ലിലെ കേരള ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ടു. ...

news

ഐഎസ്എല്‍: അടുത്ത സീസണില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഇല്ല ?; നിരാശയില്‍ ആരധകര്‍ !

ഐഎസ്എല്ലിന്റെ അടുത്ത സീസണില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഇല്ല. നിങ്ങളുടേയും ഞങ്ങളുടേയും ...