ചാമ്പ്യന്‍‌സ് ലീഗില്‍ നിന്നും ബാഴ്‌സലോണയെ പുറത്താക്കണമെന്ന് നെയ്‌മര്‍

ബാഴ്സലോണ, ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (14:35 IST)

Barcelona , neymar , PSG , പിഎസ്ജി , നെയ്‌മര്‍ , ബാഴ്‌സലോണ , ചാമ്പ്യന്‍‌സ് ലീഗ് , മെസി

ചാമ്പ്യന്‍‌സ് ലീഗില്‍ നിന്നും ബാഴ്‌സലോണയെ പുറത്താക്കണമെന്ന ആവശ്യവുമായി പിഎസ്ജി താരം നെയ്മര്‍. ഇക്കാര്യം വ്യക്തമാക്കി യുവേഫയ്‌ക്ക് നെയ്മറുടെ അഭിഭാഷകര്‍ കത്ത് നല്‍കി. എന്നാല്‍, കത്തിനെക്കുറിച്ച് പ്രതികരിക്കാന്‍ യുവേഫ തയ്യാറായിട്ടില്ല.

ബാഴ്‌സലോണ വിട്ടപ്പോള്‍ തനിക്ക് ലഭിക്കേണ്ട ബോണസ് ലഭ്യമായില്ലെന്നും നെയ്‌മര്‍ വ്യക്തമാക്കുന്നു.

ബോണസിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് മുന്‍ ബാഴ്‌സ താരം കൂടിയായ നെയ്‌മറെ ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. അതേസമയം, അഞ്ചു വര്‍ഷത്തെ കരാറൊപ്പിട്ടതിന് പിന്നാലെ പിഎസ്ജിയിലേക്ക് പോയ നെയ്‌മര്‍ നഷ്‌ടപരിഹാരം നല്‍കണമെന്ന ആവശ്യമാണ് ബാഴ്‌സ അധികൃതര്‍ ഉന്നയിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ഗോളുകളില്‍ ആറാടി ജപ്പാൻ; ഇംഗ്ലണ്ടും ഫ്രാന്‍സും ജയിച്ചു കയറി, സമനിലയില്‍ കുരുങ്ങി മെക്‌സിക്കോ

ഫിഫ അണ്ടർ 17 ലോകകപ്പിൽ ഹോണ്ടുറാസിനെതിരെ തകര്‍പ്പന്‍ ജ്ജയവുമായി ജപ്പാന്‍. ഏകപക്ഷീയമായ ആറ് ...

news

ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഒരു ദുഖവാര്‍ത്ത; റഷ്യന്‍ ലോകകപ്പില്‍ ഹോളണ്ട് കളിക്കില്ല ?

ഫുട്‌ബോള്‍ പ്രേമികള്‍ക്കൊരു ദുഖവാര്‍ത്ത. അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ ...

news

കൊച്ചിയില്‍ തകര്‍പ്പന്‍ ജയവുമായി ബ്രസീല്‍; കോസ്റ്റാറിക്കയെ വീഴ്‌ത്തി ജര്‍മനിയുടെ കുതിപ്പ്

അണ്ടർ 17 ഫിഫ ലോകകപ്പിൽ മലയാളികള്‍ കാത്തിരുന്ന കൊച്ചിയിലെ മത്സരത്തിൽ ബ്രസീൽ 2-1ന് ...

news

അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല: അരങ്ങേറ്റം പിഴച്ച്‌ ഇന്ത്യ, അമേരിക്കയ്ക്ക് മൂന്ന് ഗോള്‍ വിജയം

ചരിത്രത്തിലാദ്യമായി ഫിഫ ലോകകപ്പില്‍ കളത്തിലിറങ്ങിയ ഇന്ത്യക്ക് ആദ്യമത്സരത്തില്‍ തോല്‍വി. ...