സൂപ്പര്‍ താരം നെയ്‌മര്‍ക്ക് പരുക്ക്; ചാമ്പ്യന്‍‌സ് ലീഗില്‍ മടങ്ങിയെത്തും

സൂപ്പര്‍ താരം നെയ്‌മര്‍ക്ക് പരുക്ക്

neymar , PSG , Champions League , നെ​യ്മ​ര്‍ , ബ്രസീല്‍ , പിഎസ്ജി , നെയ്‌മര്‍ക്ക് പരുക്ക്
പാ​രീ​സ്| jibin| Last Modified ശനി, 23 സെപ്‌റ്റംബര്‍ 2017 (09:24 IST)
പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെ​യ്മ​ര്‍ക്ക് പരുക്ക്. വലതു കാലിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് താരത്തിന് വിശ്രമം നല്‍കിയിരിക്കുന്നത്.

നെയ്‌മറുടെ പരുക്ക് ഗുരുതരമല്ലെന്നും ബു​ധ​നാ​ഴ്ച ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ ബ​യേ​ൺ മ്യൂ​ണി​ക്കി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ അദ്ദേഹം കളിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, ചികിത്സ തുടരുന്നതിനാല്‍ ലീ​ഗ് ഒ​ന്നി​ൽ മോ​ണ്ട്പെ​ല്ലി​യ​റി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ​ നി​ന്ന് പി​എ​സ്ജി നെ​യ്മ​റെ ഒ​ഴി​വാ​ക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :