‘ജില്ല‘ മാസ് പടം; ലാല്‍ തകര്‍ത്തു, വിജയ് കസറി!- ജില്ല റിവ്യൂ

ശേഖര്‍ മേനോന്‍

WEBDUNIA|
PRO
PRO
രാത്രി 12 മണി മുതല്‍ ഫാന്‍സുകാര്‍ തുടങ്ങിയ ബഹളമാണ്. ടിക്കറ്റ് കിട്ടാന്‍ ഫാന്‍സുകാര്‍ തന്നെ കനിഞ്ഞു. ആദ്യമായിട്ടാണ് രാവിലെ അഞ്ചു മണിക്ക് സിനിമ കാണാന്‍ പോയത്. ലാല്‍- വിജയ് ഫാന്‍സുകാരുടെ ആവേശം കാരണം കാണാന്‍ ഇറങ്ങിപ്പുറപ്പെട്ടതാണ്. ഗള്‍ഫില്‍ റിലീസായപ്പോള്‍ മുതല്‍ റിവ്യൂ ആവശ്യപ്പെട്ടുള്ള മെസേജുകള്‍ വെബ്‌ദുനിയ മലയാളത്തിന്റെ ഫേസ്ബുക് പ്രൊഫൈലിലേക്ക് വന്നു തുടങ്ങിയതാണ്. അതുകൊണ്ട് തന്നെ ആ ആവേശത്തില്‍ നമ്മളും ചേര്‍ന്നു.

ഒരു മാസ് പടമെന്ന് ഒറ്റവാക്കില്‍ റിവ്യൂ കുറിയ്ക്കാം. കാ‍രണം ഒരു ഉത്സവചിത്രമാണ്. ഇളയദളപതിയുടെ ആരാധകര്‍ക്കുള്ള പൊങ്കല്‍ സമ്മാനമാണ് ജില്ല. അതുകൊണ്ട് തന്നെ ആട്ടവും പാട്ടും സ്റ്റണ്ടും സ്റ്റൈലും പഞ്ച് ഡയലോഗും- അതാണ് ജില്ല.

അടുത്ത പേജില്‍: ശിവയെന്ന ജില്ല



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :