നിരാശപ്പെടുത്താതെ ദിലീപും ഏഴുസുന്ദര രാത്രികളും- നിരൂപണം

ജീന ഡേവിഡ്

WEBDUNIA|
PRO
കുടുംബപ്രേക്ഷകരുടെ ഇഷ്ടസംവിധായകന്‍ ലാല്‍ജോസും ജനപ്രിയ നായകന്‍ ദിലീപും ‍ കൂടാതെ ക്ലാസ്മേറ്റ്സിനു ശേഷം ജെയിംസ് ആല്‍ബര്‍ട്ടും ഒന്നിക്കുന്ന ചിത്രമായ ഏഴുസുന്ദര രാത്രികള്‍.

സ്പാനിഷ് മസാലയില്‍ ഇരുവരും അല്‍പ്പം നിരാശപ്പെടുത്തിയെങ്കിലും ചന്ദ്രനുദിക്കുന്ന ദിക്കിലും മീശമാധവനും ചാന്തുപൊട്ടുമൊക്കെ മനസിലുണ്ടായിരുന്നതിനാല്‍ ഈ ചിത്രം കാണണമെന്നുറച്ചിരുന്നു.

മോഹന്‍ലാലിന്റെ ദൃശ്യമുള്‍പ്പടെ നിരവധി ചിത്രങ്ങള്‍ മത്സരിക്കാനുണ്ടായിരുന്നതിനാല്‍ തീയേറ്ററില്‍ അധികം തിരക്കില്ലായിരുന്നു. അതിനാല്‍ കോമഡിയും പ്രണയവും സംഗീതവും ഇടകലര്‍ത്തിയ ‘ലാല്‍ ജോസ്‘ ടച്ചുള്ള ഈ ആസ്വദിച്ച് തന്നെ കാണാന്‍ കഴിഞ്ഞു.

പേരുപോലെ തന്നെ ‘ഈ ഏഴു സുന്ദരരാത്രി‘കളും സുന്ദരം-അടുത്ത പേജ്







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :