കലി കിടുക്കി, ദുല്‍ക്കര്‍ സല്‍മാന്‍ ആംഗ്രി യംഗ്‌മാന്‍ - “ഇതാണ് പടം” - ഞെട്ടിക്കുന്ന സിനിമ; യാത്രി ജെസെന്‍ എഴുതിയ നിരൂപണം!

കലി - നിരൂപണം

Last Updated: ശനി, 26 മാര്‍ച്ച് 2016 (15:36 IST)
മുമ്പ് അമിതാഭ് ബച്ചന്‍ ചെയ്തിട്ടുള്ള ആംഗ്രി യംഗ് മാന്‍ റോളുകള്‍ ഇല്ലേ? അതിന്‍റെയൊരു കുട്ടിപ്പതിപ്പ് ആലോചിക്കാമോ? നമ്മുടെ ബാംഗ്ലൂര്‍ ഡെയ്സില്‍ ദുല്‍ക്കര്‍ സല്‍മാന്‍ ചെയ്ത കഥാപാത്രം അത്തരത്തിലൊന്നായിരുന്നു. ഒരു ചെറിയ റിബല്‍ സ്വഭാവം. അതിന്‍റെ ഡിഗ്രി അല്‍പ്പം കൂട്ടിയതാണ് കലിയില്‍ ദുല്‍ക്കര്‍ അവതരിപ്പിക്കുന്ന സിദ്ധാര്‍ത്ഥന്‍. നിത്യജീവിതത്തിലെ എല്ലാ നന്‍‌മതിന്‍‌മകളും ഉള്ളയാളാണ് സിദ്ദാര്‍ത്ഥന്‍. അയാള്‍ക്കൊരു കുഴപ്പമുണ്ട് - ദേഷ്യം നിയന്ത്രിക്കാന്‍ പറ്റില്ല. കലി, അതുവന്നുകഴിഞ്ഞാല്‍ പിന്നെ കണ്ണുകാണില്ല!
 
പ്രേമത്തിലൂടെ എല്ലാവരുടെയും മനം കവര്‍ന്ന സായ് പല്ലവിയാണ് ‘കലി’യിലെ നായിക. അഞ്ജലി എന്നാണ് കഥാപാത്രത്തിന്‍റെ പേര്. നിവിന്‍ പോളി - സായ് പല്ലവി സ്ക്രീന്‍ മാജിക്കിനേക്കാള്‍ രസകരമായി ദുല്‍ക്കര്‍ - സായ് പല്ലവി ജോഡി സ്വീകരിക്കപ്പെടുകയാണ് കലിയിലൂടെ.
 
അടുത്ത പേജില്‍ -  രണ്ടാം പകുതിയില്‍ കളി മാറുന്നു!




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :