വില്ലന്‍ അതിഗംഭീരം, ഷുവര്‍ മെഗാഹിറ്റ്!

വ്യാഴം, 26 ഒക്‌ടോബര്‍ 2017 (22:25 IST)

Villain, Mysskin, Mohanlal, Vishal, Hansika, Manju Warrior, വില്ലന്‍, മിഷ്കിന്‍, മോഹന്‍ലാല്‍, വിശാല്‍, ഹന്‍സിക, മഞ്ജു വാര്യര്‍

മലയാള സിനിമയുടെ അതിര്‍ത്തികള്‍ വിശാലമാക്കി മോഹന്‍ലാല്‍ ചിത്രമായ വില്ലന്‍. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ഈ ബിഗ്ബജറ്റ് സിനിമ ഒരു തകര്‍പ്പന്‍ ആക്ഷന്‍ ത്രില്ലറാണ്.
 
തമിഴിലെ സംവിധായകര്‍ക്കും താരങ്ങള്‍ക്കുമായി ചെന്നൈയില്‍ വില്ലന്‍റെ പ്രത്യേക ഷോ നടന്നിരുന്നു. ലിംഗുസാമി, മിഷ്കിന്‍ തുടങ്ങി പ്രമുഖരെല്ലാം സിനിമ കാണാനെത്തി.
 
കണ്ടവരെല്ലാം ‘അതിഗംഭീരം’ എന്ന അഭിപ്രായമാണ് പറഞ്ഞത്. ഒരു ഇമോഷണല്‍ ത്രില്ലറാണ് വില്ലനെന്നും മോഹന്‍ലാലിന്‍റെ പെര്‍ഫോമന്‍സ് ഒന്നാന്തരമാണെന്നും മിഷ്കിന്‍ പറഞ്ഞു. 
 
ഒരു വെല്‍ മെയ്ഡ് സിനിമയാണ് വില്ലന്‍ എന്ന് ലിംഗുസാമി ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് ചിത്രം റിലീസാകുന്നത്. പ്രീ റിലീസ് ബുക്കിംഗില്‍ റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് വില്ലന്‍. 
 
ഇത്രയും ഗ്രാന്‍ഡായ ഒരു മലയാളം റിലീസ് മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഉണ്ടായിട്ടില്ല. വിശാല്‍, ഹന്‍സിക, മഞ്ജു വാര്യര്‍, ശ്രീകാന്ത് തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിന്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

40 കോടിയും കടന്ന് രാമലീല കുതിക്കുന്നു, ഇനി അങ്കം വിദേശ രാജ്യങ്ങളിലും!

രാമനുണ്ണിയുടെ ജൈത്രയാത്ര തുടരുകയണ്. ദിലീപിന്റെ രാമലീല കുതിക്കുകയാണ്. രാമലീല ഇനി വിദേശ ...

news

ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ ഓഡിയോ ലോഞ്ച് ദുബായിൽ!

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഓഡിയോ ലോഞ്ച് ദുബായിൽ. രജനീകാന്ത് ചിത്രം 2.0യുടെ ...

news

അസിന്റെ മാലാഖ കുഞ്ഞിന്റെ ചിത്രം ആദ്യമായി പങ്കുവെച്ച് അക്ഷയ് കുമാർ

തെന്നിന്ത്യയിലെ സൂപ്പർതാരമായിരുന്ന നടി അസിനു പെൺകുഞ്ഞു പിറന്നു. കുഞ്ഞിന്റെ ആദ്യ ചിത്രം ...

news

പത്മാവതിയില്‍ ദീപിക ധരിച്ച ലെഹങ്കയുടെ ഭാരം കേട്ടാല്‍ ഞെട്ടും !

താരസുന്ദരി ദീപിക പദുക്കോണ്‍ പ്രധാനവേഷത്തിലെത്തുന്ന സിനിമയാണ് പത്മാവതി. സഞ്ജയ് ലീല ...

Widgets Magazine