തോല്‍പ്പിക്കും എന്ന് പറയുന്നിടത്ത് ജയിക്കാനാണ് എനിക്കിഷ്ടം, സ്ഫടികം 2 ഉടൻ ഉണ്ടാകും: സംവിധായകൻ പറയുന്നു

വ്യാഴം, 13 സെപ്‌റ്റംബര്‍ 2018 (12:29 IST)

മോഹന്‍ലാല്‍ നായകനായി എത്തിയ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളില്‍ ഒന്നാണ് സ്ഫടികം. സ്ഫടികം എന്ന ചിത്രവും അതിലെ ആടുതോമയും സിനിമാപ്രേമികൾക്ക് എന്നും ഒരു വികാരമാണ്. സ്ഫടികം രണ്ടാം ഭാഗത്തിനെതിരെ അടക്കം രംഗത്തെത്തിയെങ്കിലും ചിത്രവുമായി മുന്നോട്ടു പോകുമെന്ന് ബിജു കെ കട്ടക്കൽ.
 
സ്ഥടികത്തിന് രണ്ടാം ഭാഗം വരുന്നെന്ന വ്യാജ വാര്‍ത്തകളെ തള്ളി സംവിധായകന്‍ ഭദ്രന്‍ രംഗത്തെത്തിയിരുന്നു. ഇതിന് വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് ബിജു ഇപ്പോൾ. സ്ഫടികം 2 ഇരുമ്പന്‍ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ആട് തോമയുടെ മകന്‍ ഇരുമ്പന്‍ ജോണിയുടെ കഥയാണ് ചിത്രം പറയുന്നതെന്നും ബിജു വ്യക്തമാക്കിയിരുന്നു.
 
ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് ബിജു. തോൽപ്പിക്കും എന്ന് പറയുന്നിടത്ത്‌, ജയിക്കാനാണ് എനിക്കിഷ്ടം... പിന്നെ ആ പഴയ റെയ്ബാൻ ഗ്ലാസ്സ്, അത് അങ്ങനെ തന്നെ ഇരിക്കട്ടെ... ഇത് എന്റെ പുതു പുത്തൻ റെയ്ബാൻ, ഇതിൽ ആരുടേയും നിഴൽ വേണ്ട.. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ദിലീപിനെ വേണ്ടെന്ന് വെയ്ക്കാനോ ഒഴിവാക്കാനോ നാദിർഷയ്ക്കാകില്ല!

ദിലീപ്- നാദിർഷ കൂട്ടുകെട്ട് സിനിമയ്ക്ക് വെളിയിൽ തുടങ്ങിയതാണ്. ഇരുവരും ഒരുമിച്ച് സിനിമ ...

news

രണ്ട് വർഷം താൻ ആർ എസ് എസ് ശാഖയിൽ പോയിട്ടുണ്ടെന്ന് സംവിധായകൻ ലാൽജോസിന്റെ വെളിപ്പെടുത്തൽ

താൻ ഒന്നു രണ്ട് വർഷം ആർ എസ് എസ് ശഖയിൽ പോയിട്ടുണ്ടെന്ന് വെളിപ്പെടുത്തി മലയാളികളുടെ പ്രിയ ...

news

ദിലീപ് നായകനാവില്ല; നാദിര്‍ഷ ചിത്രത്തില്‍ ബിജു മേനോന്‍ !

നാദിര്‍ഷ സംവിധാനം ചെയ്യുന്ന അടുത്ത മലയാള ചിത്രത്തില്‍ ദിലീപ് നായകനാവില്ല. ബിജു മേനോന്‍ ...

news

താന്‍ അഭിനയിച്ച സിനിമ കണ്ട് മമ്മൂട്ടി തിയേറ്ററിലിരുന്ന് കരഞ്ഞു!

മമ്മൂട്ടി മലയാളത്തിന്‍റെ മെഗാസ്റ്റാറാണ്. എന്നാല്‍ അദ്ദേഹം മലയാളത്തിന്‍റെ മഹാനടനുമാണ്. ...

Widgets Magazine