പോക്കിരിരാജയുടെ രണ്ടാം ഭാഗമല്ല രാജ 2; മമ്മൂട്ടിക്കൊപ്പം ദുല്‍ക്കര്‍ ?!

വ്യാഴം, 24 മെയ് 2018 (21:12 IST)

പോക്കിരിരാജ, ദുല്‍ക്കര്‍ സല്‍മാന്‍, രാജ 2, മമ്മൂട്ടി, ഉദയ്കൃഷ്ണ, Pokkiri Raja, Dulquer Salman, Raja 2, Mammootty, Vysakh, Udaykrishna

വൈശാഖ് സംവിധാനം ചെയ്യുന്ന ‘രാജ 2’ ചിത്രീകരണം ഈ വര്‍ഷം ഓണത്തിന് ശേഷം ആരംഭിക്കും. 2019 മാര്‍ച്ചില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. മമ്മൂട്ടി നായകനാകുന്ന ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാനും അഭിനയിക്കാനുള്ള സാധ്യത കാണുന്നുണ്ട്. 
 
പോക്കിരിരാജയുടെ രണ്ടാം ഭാഗമല്ല എന്നതാണ് ഏറ്റവും പ്രത്യേകതയുള്ള കാര്യം. ഈ സിനിമയ്ക്ക് തികച്ചും വ്യത്യസ്തമായ ഒരു കഥയും പശ്ചാത്തലവുമായിരിക്കും. എന്നാല്‍ മമ്മൂട്ടിയുടെ കഥാപാത്രം അതുതന്നെയായിരിക്കും. 
 
പോക്കിരിരാജയില്‍ നിന്ന് മമ്മൂട്ടി മാത്രമായിരിക്കും രാജ 2ല്‍ ഉണ്ടാവുക എന്നാണ് സൂചന. പൃഥ്വിരാജ് ഇല്ലെങ്കിലും ദുല്‍ക്കര്‍ സല്‍മാന്‍ രാജ 2ല്‍ അഭിനയിക്കാനാണ് സാധ്യത. മമ്മൂട്ടിയും ദുല്‍ക്കറും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയായി രാജ 2 മാറും.
 
തിരക്കഥയെഴുതുന്ന സിനിമ ടോമിച്ചന്‍ മുളകുപ്പാടമായിരിക്കും നിര്‍മ്മിക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

"രജനിചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത് സിനിമയുടെ കഥ പോലും കേള്‍ക്കാതെ": വിജയ് സേതുപതി

രജനിചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത് സിനിമയുടെ കഥ പോലും കേള്‍ക്കാതെ ...

news

മമ്മൂട്ടി മാഷ്, മോഹന്‍ലാല്‍ സ്റ്റുഡന്‍റുപോലുമല്ല - മഹാനടന്‍ തുറന്നടിച്ചു!

അഭിനയത്തിന്‍റെ കാര്യത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള താരതമ്യം പതിറ്റാണ്ടുകളായി ...

news

'കരൻ ജിത്ത് കൗർ' എന്റെ മനസ്സിൽ നീ എന്നും ഉണ്ടാകും; സണ്ണി ലിയോൺ

'കരൻ ജിത്ത് കൗർ' പേര് കേട്ടാൽ അധികം പരിചയം ഉണ്ടാകാനിടയില്ല. എന്നാൽ സണ്ണി ലിയോൺ ...

news

കെ കെ തിരിച്ചുവരുന്നു, ഇത് നല്ല സിനിമകളുടെ കാലം- അങ്കിൾ നാളെ റീ റിലീസ്!

മലയാളത്തിന് ഇത് നല്ല സിനിമകളുടെ കാലമാണ്. അക്കൂട്ടത്തിൽ മുൻ‌പന്തിയിൽ തന്നെയുണ്ട്, ...

Widgets Magazine