മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം, തരംഗമായി ഒടിയൻ ട്രെയിലർ!

ബുധന്‍, 10 ഒക്‌ടോബര്‍ 2018 (10:39 IST)

മലയാളക്കര ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ. ഒടിയാനെയുത്തുന്ന മോഹൻലാലിന്റെ പരകായ പ്രവേശം കാണാൻ കാത്തിരിക്കുന്ന ആരാധകർക്ക് ആഘോഷിക്കാൻ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
 
തന്നെയാണ് ട്രെയിലർ ഔദ്യോഗികമായി പുറത്തുവിട്ടത്. നേരത്തെ ട്രെയിലർ ലീക്കായി പുറത്തുവന്നിരുന്നു. ഒടിയനായുള്ള മോഹൻലാലിന്റെ തീപ്പൊരി ആക്​ഷനും ഡയലോഗുമാണ് ട്രെയിലറിനെ വേറിട്ടതാക്കുന്നത്. 
 
മഞ്ജു വാരിയർ നായികയാകുന്ന ചിത്രത്തിൽ പ്രകാശ് രാജ് ആണ് വില്ലനായി എത്തുന്നത്. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തന്നെ ട്രെയിലർ തരംഗമായി കഴിഞ്ഞു. പീറ്റർ ഹെയ്നാണ് ആക്​ഷൻ കൊറിയോഗ്രഫി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

'നിങ്ങളെ കുഴിയില്‍ കൊണ്ട് വച്ചാല്‍ പോലും മിണ്ടാന്‍ വരില്ല'- തിലകനുമായുണ്ടായ വഴക്കിനെ കുറിച്ച് കെപിഎസി ലളിത

മലയാളത്തിന്റെ അഭിനയ കുലപതിയായ നടൻ തിലകനുമായി വർഷങ്ങളോളം താൻ പിണക്കത്തിലായിരുന്നുവെന്നും ...

news

നയന്‍സ് ആദ്യമായി ഡബിള്‍ റോളില്‍, ഐറ ഒരു ഹൊറര്‍ ത്രില്ലര്‍ !

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍‌താരയുടെ പുതിയ സിനിമയുടെ പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ ...

news

മോഹന്‍ലാല്‍ ഇനി ബിഗ് ബ്രദര്‍; സിദ്ദിക്കിന്‍റെ തകര്‍പ്പന്‍ കോമഡിച്ചിത്രം വരുന്നു!

മലയാളത്തില്‍ ബിഗ് ബ്രദര്‍ എന്നതിന് മമ്മൂട്ടി എന്നാണ് അര്‍ത്ഥം. അത് ബിഗ് ബിയിലൂടെ നമ്മള്‍ ...

news

ഒടിയന്‍റെ ബജറ്റിനെക്കുറിച്ച് ആന്‍റണി പെരുമ്പാവൂര്‍ എന്നോടൊന്നും സംസാരിച്ചില്ല: ശ്രീകുമാര്‍ മേനോന്‍

മലയാളത്തില്‍ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ സിനിമയായ മോഹന്‍ലാല്‍ ചിത്രം ‘ഒടിയന്‍’ ...

Widgets Magazine