ഒടുവില്‍ ദിലീപ് മനസുതുറന്നു - പ്രിയപ്പെട്ടവരേ, നിങ്ങളാണെന്‍റെ ശക്തി!

ബുധന്‍, 3 ജനുവരി 2018 (20:37 IST)

മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ദിലീപ് മനസുതുറന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം നീണ്ട മൌനത്തിനൊടുവിലാണ് ഫേസ്ബുക്കില്‍ ഒരു കുറിപ്പിലൂടെ ദിലീപ് പ്രതികരിച്ചിരിക്കുന്നത്. ഏത് പ്രതിസന്ധിയിലും കൂടെ നില്‍ക്കുന്ന ആരാധകരാണ് തന്‍റെ ശക്തിയെന്നാണ് ദിലീപ് പറയുന്നത്. ‘കമ്മാരസംഭവം’ എന്ന പുതിയ ചിത്രത്തിന്‍റെ ആദ്യലുക്ക് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് ദിലീപ് എഫ് ബിയില്‍ പോസ്റ്റിട്ടിരിക്കുന്നത്.
 
ദിലീപിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം: 
 
പ്രിയപ്പെട്ടവരെ,
ഏറെ നാളുകള്‍ക്ക്‌ ശേഷമാണ്‌ സോഷ്യല്‍ മീഡിയയില്‍, എത്‌ പ്രതിസന്ധിയിലും, ദൈവത്തെപ്പോലെ നിങ്ങള്‍ എനിക്കൊപ്പമുണ്ടെന്നതാണ്‌ എന്റെ ശക്തി. തുടര്‍ന്നും, നിങ്ങളുടെ സ്നേഹവും കരുതലും എനിക്കൊപ്പമുണ്ടാവണമെന്ന് അഭ്യര്‍ത്ഥിച്ച്‌ കൊണ്ടും എല്ലാവര്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ ഒരു പുതുവര്‍ഷം നേര്‍ന്നുകൊണ്ടും എന്‍റെ അഭിനയജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥമായ "കമ്മാരസംഭവം" എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്ററും നിങ്ങള്‍ക്ക്‌ സമര്‍പ്പിക്കുന്നു.
 
ചരിത്രം ചമച്ചവര്‍ക്ക് സമര്‍പ്പിതം. 
വളച്ചവര്‍ക്ക് സമര്‍പ്പിതം. 
ഒടിച്ചവര്‍ക്ക് സമര്‍പ്പിതം. 
വളച്ചൊടിച്ചവര്‍ക്ക്... സമര്‍പ്പിതം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ആണുങ്ങളല്ലേ വര്‍ഗം... ചിലപ്പോള്‍ പീഡിപ്പിച്ചു കാണും; എന്തുകൊണ്ടായിരിക്കും ജയറാമിനോട് സുരഭി അങ്ങനെ പറഞ്ഞത് ?

ജയറാമിനെ നായകനാക്കി സലിം കുമാർ സംവിധാനം ദൈവമേ കൈതൊഴാം K.കുമാറാകണം എന്ന ചിത്രത്തിന്റെ ...

news

മാസ്റ്റര്‍ പീസിന് രണ്ടാം ഭാഗം, മമ്മൂട്ടിയുടെ വമ്പന്‍ സിനിമ അണിയറയില്‍ ?

മലയാള സിനിമയില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ട് മമ്മൂട്ടിച്ചിത്രം മാസ്റ്റര്‍ ...

news

ആട് 2വിന്റെ ഷൂട്ടിംഗിനിടെ വിനായകന് സംഭവിച്ച അപകടം; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ജയസൂര്യ നായകനായ ആട് 2 എന്ന ചിത്രം തിയ്യറ്ററുകളില്‍ വലിയ ഹിറ്റായി ...

news

ടൈറ്റാനിക് മലയാളത്തില്‍ ! നിവിന്‍ പോളി നായകന്‍ !

നിവിന്‍ പോളി നായകനായ ‘സഖാവ്’ എന്ന ചിത്രം സംവിധാനം ചെയ്തത് സിദ്ധാര്‍ത്ഥ ശിവയാണ്. ...

Widgets Magazine