കെ ആര് അനൂപ്|
Last Modified വെള്ളി, 17 സെപ്റ്റംബര്‍ 2021 (17:16 IST)
അനുസിതാരയുടെ സഹോദരി അനു സോനാരയും അഭിനയത്തിലേക്ക്. ചേച്ചിയുടെ പാത പിന്തുടര്ന്ന് സോനാരയും സിനിമയിലെത്തി.
അനു സോനാര നായികയാകുന്ന ക്ഷണം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
ഹൊറര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ക്ഷണം.ലാല്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമയില്‍ ഏറെ ദരൂഹതകള്‍ നിറഞ്ഞ കഥാപാത്രമായാണ് അനു സോനാര എത്തുന്നത്.