മോഹന്‍ലാല്‍ ഇനി മെട്രോമാന്‍ ഇ ശ്രീധരന്‍ ?

വെള്ളി, 16 ജൂണ്‍ 2017 (17:17 IST)

Widgets Magazine
Mohanlal, E Sreedharan, Metroman, Modi, Kochi Metro, Rima Kallinkal, മോഹന്‍ലാല്‍, ഇ ശ്രീധരന്‍, മെട്രോമാന്‍, മോദി, കൊച്ചി മെട്രോ, റിമ കല്ലിങ്കല്‍

മെട്രോമാന്‍ ഇ ശ്രീധരനായി മോഹന്‍ലാല്‍ അഭിനയിക്കുമെന്ന് സൂചനകള്‍. ‘അറബിക്കടലിന്‍റെ റാണി - ദി മെട്രോ വുമണ്‍’ എന്ന ചിത്രത്തിലാണ് ഇ ശ്രീധരനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമുള്ളത്. ഈ വേഷം മോഹന്‍ലാല്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
 
എം പത്മകുമാറും തിരക്കഥാകൃത്ത് എസ് സുരേഷ്ബാബുവും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. റിമ കല്ലിങ്കലാണ് ചിത്രത്തിലെ നായിക.
 
മെട്രോമാന്‍ ഇ മാധവന്‍ എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു കാമിയോ റോള്‍ ആയിരിക്കും ഇതെന്നും വിവരമുണ്ട്.
 
പി കെ ലളിത എന്നാണ് റിമ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ലളിത മെട്രോമാന്‍റെ വലിയ ആരാധികയായ ഒരു സെയില്‍‌സ് ഗേളാണ്. മെട്രോമാനെ കാണാന്‍ ലളിത നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.
 
സുരേഷ്ബാബുവിന്‍റെ തിരക്കഥയില്‍ എം പത്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാര്‍, കനല്‍ എന്നീ സിനിമകളില്‍ മോഹന്‍ലാല്‍ നായകനായിരുന്നു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മോഹന്‍ലാല്‍ ഇ ശ്രീധരന്‍ മെട്രോമാന്‍ മോദി കൊച്ചി മെട്രോ റിമ കല്ലിങ്കല്‍ Mohanlal Metroman Modi E Sreedharan Kochi Metro Rima Kallinkal

Widgets Magazine

സിനിമ

news

അത് ജോഷിയുടെ വാശിയായിരുന്നു, മമ്മൂട്ടി അറിയാതെ അത് സംഭവിച്ചു!

മമ്മൂട്ടിയുടെ കരിയറില്‍ ഏറ്റവും വലിയ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ജോഷി. ...

news

തമിഴ്നാട്ടില്‍ 305 കേന്ദ്രങ്ങളില്‍ പുലിമുരുകന്‍, ജനസമുദ്രമായി തിയേറ്ററുകള്‍, ടിക്കറ്റ് കിട്ടാതെ ജനലക്ഷങ്ങള്‍ !

പുലിമുരുകന്‍ തരംഗം അവസാനിക്കുന്നില്ല. ഇപ്പോള്‍ തമിഴ്നാട്ടിലാണ് കളി. പുലിമുരുകന്‍റെ തമിഴ് ...

news

കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായി ദുല്‍ഖര്‍ സല്‍മാന്‍ ‍!; വരുന്നത് ഒരു സസ്പെന്‍സ് ത്രില്ലര്‍

മികച്ച സിനിമകളുടെ വലിയ ശേഖരമാണ് അടുത്തതായി മലയാള സിനിമ പ്രേക്ഷകരെ കാത്തിരിക്കുന്നത്. ...

news

സിനിമയിലെ താപ്പനകള്‍ ‘ചിലരെ’ ഒറ്റപ്പെടുത്തുന്നുണ്ട്, അതിനി ഒളിച്ചുവെക്കേണ്ട കാര്യമില്ല; റിമ കല്ലിങ്കല്‍ തുറന്നടിക്കുന്നു

സമകാലിന വിഷയങ്ങളോട് പ്രതികരിക്കുന്ന പല നടിമാര്‍ക്കും സിനിമാ മേഖലയില്‍ നിന്ന് വിലക്ക് ...

Widgets Magazine