Widgets Magazine Widgets Magazine

ഇ ശ്രീധരനും രമേശ് ചെന്നിത്തലയും വേദിയില്‍; പ്രധാനമന്ത്രിയുടെ ഓഫീസ് ഉറപ്പ് നല്‍കി

തിരുവനന്തപുരം, വ്യാഴം, 15 ജൂണ്‍ 2017 (14:56 IST)

Widgets Magazine
   kochi metro , metro , Narendra modi , PMO , Ramesh chennithala , e sreedharan , kummanam , രമേശ് ചെന്നിത്തല , കൊച്ചി മെട്രോ , മുഖ്യമന്ത്രി , രമേശ് ചെന്നിത്തല , ഇ ശ്രീധരന്‍

കൊച്ചി മെട്രോ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മെട്രോമാൻ ഇ ശ്രീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വേദിയിലുണ്ടാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചു.  

ഇ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ന്തി​മ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. പ്ര​തി​പ​ക്ഷ നേ​താ​വി​നും ഇ​ടം ​ന​ല്‍‌കു​മെ​ന്ന് അ​റി​യി​പ്പ് ല​ഭി​ച്ച​താ​യും അധികൃതര്‍ പ​റ​ഞ്ഞു.  

മെട്രോ ഉദ്ഘാടനവേദിയിൽ ഇ ശ്രീധരനെ ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസ് പരിപാടി നോട്ടിസ് പുറത്തിറക്കിയതു വലിയ വിവാദമായിരുന്നു. ഇരുവരെയും ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ടു സംസ്ഥാന സർക്കാർ പ്രധാനമന്ത്രിക്കു കത്തയച്ചിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സ്ത്രീധനം നല്‍കാത്തതിന് യുവതിയെ ഭര്‍ത്താവ് ആസിഡ് ഒഴിച്ച് പൊള്ളിച്ചു - സംഭവം കൊല്ലത്ത്

സംസ്ഥാനത്തും ആസിഡ് ആക്രമണം. കൊല്ലം പുനലൂരിലാണ് സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ ...

news

സുബീഷിന്റെ മൊഴി മുഖവിലയ്‌ക്കെടുക്കാന്‍ കഴിയില്ല; ഫസല്‍വധക്കേസില്‍ തുടരന്വേഷണം വേണ്ടെന്ന് കോടതി - ഹര്‍ജി തള്ളി

തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ ...

news

കശാപ്പ് നിയന്ത്രണം: കേന്ദ്ര വിജ്ഞാപനത്തിന് സ്റ്റേ ഇല്ല; വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

കശാപ്പിനായി കന്നുകാലികളെ ചന്തയില്‍ വില്‍ക്കുന്നത് തടയുന്ന കേന്ദ്ര വിജ്ഞാപനത്തിന് സുപ്രീം ...

news

തലവെട്ടുമെന്ന പ്രസ്താവന: യോഗാഗുരു ബാബ രാംദേവിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

യോഗാഗുരു ബാബ രാംദേവിനെതിരെ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്. കഴിഞ്ഞ വർഷം ഏപ്രിലിൽ ...

Widgets Magazine Widgets Magazine