വിവാഹം എനിക്ക് വേണ്ട, ആ സുഖം എനിക്ക് താത്പര്യമില്ല
മുംബൈ|
WEBDUNIA|
PRO
ബോളിവുഡ് മോഡല്‍ സുന്ദരി കങ്കണ റണാവത്തിന് വിവാഹം കഴിക്കാന്‍ താത്പര്യമില്ല. ഏകാന്ത വാസമാണ് നമ്മുടെ താരത്തിന് ഇഷ്ടം. അതില്‍ കിട്ടുന്ന സുഖം വിവാഹ ജീവിതത്തില്‍ പങ്കാളിക്ക് നല്‍കാന്‍ കഴിയില്ലെന്ന് താരം പറയുന്നു.