മീര ജാസ്മിന്‍ വിവാഹിതയാകുന്നു

കൊച്ചി| WEBDUNIA| Last Modified തിങ്കള്‍, 30 ഡിസം‌ബര്‍ 2013 (10:02 IST)
PRO
സിനിമാതാരം മീരാജാസ്മിന്‍ വിവാഹിതയാകുന്നു. ദുബായിയില്‍ മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ സോഫ്ട്‌വെയര്‍ എന്‍ജിനീയറായ അനില്‍ ജോണ്‍ ടൈറ്റസാണ് വരന്‍. ഫെബ്രുവരി 12ന് തിരുവനന്തപുരം പാളയം എല്‍.എം.എസ് പള്ളിയിലാണ് വിവാഹം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :