നിവിന്‍ പോളി തരംഗത്തിനിടെ കളം പിടിക്കാന്‍ ദിലീപ്!

Last Updated: വ്യാഴം, 18 ജൂണ്‍ 2015 (16:23 IST)
ജീത്തു ജോസഫിന്‍റെ ലൈഫ് ഓഫ് ജോസൂട്ടി, ശ്രീബാല കെ മേനോന്‍റെ 'ലവ് 24X7' എന്നീ സിനിമകള്‍ ദിലീപ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. റെക്കോര്‍ഡ് വേഗത്തിലാണ് 'ലവ് 24X7' ഷൂട്ടിംഗ് തീര്‍ന്നത്. ഏറെ നര്‍മമുഹൂര്‍ത്തങ്ങളുള്ള ലളിതമായൊരു പ്രണയചിത്രമായിരിക്കും ഇത്.
 
ലൈഫ് ഓഫ് ജോസൂട്ടി ഒരു ഫാന്‍റസി കോമഡി ത്രില്ലറാണ്. ദൃശ്യത്തിന് ശേഷം ജീത്തു ജോസഫ് ചെയ്യുന്ന മലയാള ചിത്രം എന്ന പ്രത്യേകത തന്നെയാണ് ഈ ചിത്രത്തിന്‍റെ ഹൈലൈറ്റ്.
 
അടുത്ത പേജില്‍ - വീണ്ടുമൊരു കല്യാണരാമന്‍!




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :