വികെ പ്രകാശിന്റെ ആല്‍ബം; മഞ്ജരി നായിക, ‘അനുരാഗം’ വൈറലാകുന്നു

Last Modified തിങ്കള്‍, 24 ഓഗസ്റ്റ് 2015 (19:59 IST)



ഗായിക മഞ്ജരി അഭിനയിച്ച
ആൽബം പുറത്തിറങ്ങി. അനുരാഗം എന്നാണ് ആല്‍ബത്തിന് പേരിട്ടിരിക്കുന്നത്. മഞ്ജരി തന്നെ ഈണം പകരുന്ന ഗാനത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. പ്രശസ്ത സംവിധായകൻ വി കെ പ്രകാശാണ് ആൽബം സംവിധാനം ചെയ്യുന്നത്. ദനേഷ് രവീന്ദ്രനാഥ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു.ബേസിലും ഗാനത്തിൽ മഞ്ജരിയോടൊപ്പം എത്തുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :