ഹോളിവുഡ്ശേരിയുടെ ഡബിള്‍ ബാരലിന്റെ തകര്‍പ്പന്‍ ട്രെയിലര്‍; ശ്രദ്ധിക്കുക അടിയില്ല വെടി മാത്രം....

Last Modified ശനി, 22 ഓഗസ്റ്റ് 2015 (19:19 IST)




ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഡബിള്‍ ബാരലിന്റെ ട്രെയിലര്‍
പുറത്തിറങ്ങി. പ്രിഥ്വിരാജ്, ഇന്ദ്രജിത്ത്, ആസിഫ് അലി, ആര്യ, സണ്ണി വെയിന്‍ തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ സംവിധാനം
ലിജോ ജോസ് പെല്ലിശ്ശേരിയാണ്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശന്‍, സന്തോഷ്‌ ശിവന്‍, പ്രിഥ്വിരാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :