ജമ്നാപ്യാരിയിലെ അടിപൊളി ഗാനം....

Last Modified ഞായര്‍, 23 ഓഗസ്റ്റ് 2015 (18:01 IST)


കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ജമ്നാപ്യാരിയിലെ തമിഴ്ഗാനം പുറത്തിറങ്ങി.ഓട്ടോ തൊഴിലാളികളുടെ കഥ പറയുന്ന ചിത്രത്തില്‍ ഓട്ടോ തൊഴിലാളിയായാണ് കുഞ്ചാക്കോ ബോബന്‍ വേഷമിടുന്നത്. പുതുമുഖം ഗായത്രി സുരേഷാണ് നായിക. ജോയ് മാത്യു, അജു വര്‍ഗീസ്, നീരജ് മാധവ്, സൂരജ് വെഞ്ഞാറമൂട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഗോപി സുന്ദറാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :