ജെയ് നായകനാകുന്ന 'വലിയവന്‍'- ട്രെയിലര്‍

Last Modified ബുധന്‍, 18 മാര്‍ച്ച് 2015 (18:39 IST)


ജെയും ആന്‍ഡ്രിയ ജറമിയയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വലിയവന്റെ ട്രെയിലര്‍ എത്തി. എങ്കേയും എപ്പോതും
ഇവര്‍ വേറെ മാതിരി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ എം ശരവണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രത്തില്‍ ഒരു മാര്‍ക്കെറ്റിംഗ് എക്സിക്യൂട്ടീവിന്റെ വേഷത്തിലാണ് ജെയ് എത്തുന്നത്. ഒരു ബാങ്ക് ഉദ്യോഗസ്ഥയുടെ റോളിലാണ് ആ‍ന്‍ഡ്രിയ.എസ് കെ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഡി ഇമ്മാന്‍ ആണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :