‘വടക്കന്‍ സെല്‍ഫി‘- ട്രെയിലര്‍

Last Modified വെള്ളി, 13 മാര്‍ച്ച് 2015 (18:38 IST)

തട്ടത്തിന്‍ മറയത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ രചനയില്‍ നിവിന്‍ പോളി നായകനാകുന്ന ഒരു വടക്കന്‍ സെല്‍ഫിയുടെ ട്രയിലര്‍ എത്തി. ചിത്രത്തില്‍ മഞ്ജിമാ മോഹനാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ വിനീത് ശ്രീനിവാസനും ഒരു പ്രധാന റോളിലെത്തുന്നുണ്ട്. പ്രജിത്ത് കാരണവര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം.
അജു വര്‍ഗ്ഗീസും ചിത്രത്തില്‍ പ്രധാന റോളിലുണ്ട്. ഷാന്‍ റഹ്മാനാണ് സംഗീതം.
ചിത്രത്തിന്റെ മോക്ക് ടീസറിനും,ജീവിതം മരണമാസ് എന്ന തീം സോംഗിനും വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :