'യൂ ടൂ ബ്രൂട്ടസ്' തകര്‍പ്പന്‍ ട്രെയിലര്‍ കാണാം

Last Modified വെള്ളി, 13 മാര്‍ച്ച് 2015 (16:33 IST)


ആസിഫ് അലി, ശ്രീനിവാസന്‍ എന്നിവര്‍ പ്രധാനതാരങ്ങളാകുന്ന 'യൂ ടൂ ബ്രൂട്ടസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. തീവ്രം എന്ന ചിത്രത്തിന് ശേഷം രൂപേഷ് പീതാംബരന്‍ സംവിധാനം ചെയുന്ന പുതിയ ചിത്രമാണിത്. അഹമ്മദ് സിദ്ദിഖി, അനു മോഹന്‍, ടോവിനോ തോമസ് ഹണി റോസ്, രചന നാരായണന്‍ കുട്ടി, ഇന സാഹ (നീലാകാശം പച്ചക്കടല്‍ ഫെയിം) തുടങ്ങിയവരടങ്ങിയ നീണ്ട താരനിരയാണ് ചിത്രത്തിലുള്ളത്. ചിത്രം ഒരു മുഴുനീള കോമഡി ചിത്രമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :