മിലി- ട്രെയിലര്‍

കൊച്ചി| Last Modified ഞായര്‍, 14 ഡിസം‌ബര്‍ 2014 (14:46 IST)


ട്രാഫിക്കിന് ശേഷം സംവിധാനം ചെയ്യുന്ന മിലിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നായിക പ്രാധാന്യമുള്ള ചിത്രത്തില്‍ അമല പോളാണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ നിവിന്‍ പോളിയും പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട്. കസ്തൂരി, ഷമ്ന കാസിം , സനൂഷ, പ്രവീണ, സായികുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :