ദൃശ്യം ഹിന്ദി പതിപ്പിന്റെ ആദ്യ ടീസര്‍

Last Modified വ്യാഴം, 4 ജൂണ്‍ 2015 (13:29 IST)


മലയാളത്തില്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച
ദൃശ്യത്തിന്‍റെ ഹിന്ദി പതിപ്പിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ അജയ് ദേവ്ഗണാണ് നായകനായെത്തുന്നത്.
ശ്രിയ സരണ്‍ ആണ് നായിക. നിശികാന്ത് കാമത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ കേബിള്‍ ഓപ്പറേറ്ററിന്റെ വേഷത്തിലാണ് അജയ് ദേവഗണ്‍ എത്തുന്നത്. തബുവാണ് പൊലീസ് കമ്മീഷണറുടെ വേഷത്തില്‍ ദൃശ്യത്തിന്റെ തെലുങ്ക് , കന്നഡ പതിപ്പുകള്‍ വന്‍ ഹിറ്റായിരുന്നു.
കമല്‍ഹാസന്‍ നായകനായി 'പാപനാശം' എന്ന പേരില്‍ ചിത്രത്തിന്റെ തമിഴ് പതിപ്പും റിലീസിന് തയ്യാറെടുക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :