കുട്ടികളോടൊപ്പം ആടിയും പാടിയും സൂര്യ- ഹൈക്കു ടീസര്‍

Last Modified വെള്ളി, 29 മെയ് 2015 (13:16 IST)


പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന ഹൈക്കു എന്ന ചിത്രത്തിന്റെ
ടീസര്‍ പുറത്തിറങ്ങി. കാവിന്‍, നയന, അഭിമാന്‍ എന്നീ ബാല താരങ്ങളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ കാര്‍ത്തിക് കുമാര്‍, ബിന്ധു മാധവി, വിദ്യാ പ്രദീപ് എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ സൂര്യയും അമല പോളും അഥിതി വേഷങ്ങളിലെത്തുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :