ആര്യ നായകനാകുന്ന യച്ചന്റെ ത്രസിപ്പിക്കുന്ന ടീസര്‍

Last Modified വെള്ളി, 22 മെയ് 2015 (18:01 IST)


ആരംഭത്തിന് ശേഷം വിഷ്ണുവര്‍ധന്‍ സംവിധാനം ചെയ്യുന്ന തമിഴ് ആക്ഷന്‍ ചിത്രം യച്ചന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ആര്യയും കൃഷ്ണയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപ സന്നിധിയും സ്വാതി റെഡ്ഡിയുമാണ് ചിത്രത്തിലെ നായികമാര്‍. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രം യച്ചന്‍ എന്ന നോവലിന്റെ ചലചിത്രാവിഷ്ക്കാരമാണ്. ചിത്രം യുടിവിയുമായി സഹകരിച്ച് വിഷ്ണുവര്‍ധനാണ് നിര്‍മ്മിച്ചിരിക്കുന്നത്.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :