ഏറ്റുമുട്ടുന്നത് ഫഹദും സുരാജും, പാര്‍വതിക്ക് നിരാശപ്പെടേണ്ടി വരില്ല; സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന്

തിരുവനന്തപുരം, വ്യാഴം, 8 മാര്‍ച്ച് 2018 (08:21 IST)

Widgets Magazine
  state film award declaration , state film award , award declaration , fahad fazil , suraj venjaramoodu , parvathy , Manju warrier , എകെ ബാലന്‍ , ചലച്ചിത്ര അവാർഡുകൾ , ഫഹദ് ഫാസിൽ, ബിജു മേനോൻ, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രന്‍‌സ്

2017ലെ സംസ്ഥാന ഇന്ന് ഉച്ചയ്‌ക്ക് പ്രഖ്യാപിക്കും. മന്ത്രി എകെ ബാലനാകും കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനെയും നടിയേയും മറ്റു താരങ്ങളുടെയും പേരുകള്‍ പ്രഖ്യാപിക്കുക.

യുവാക്കളുടെ  മുന്നേറ്റവും പ്രതീക്ഷിക്കുന്ന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തില്‍ മുൻ വർഷത്തെപ്പോലെ ചില അപ്രതീക്ഷിത അവാര്‍ഡുകളുമുണ്ടാകും.

മികച്ച നടനുള്ള പുരസ്കാരങ്ങൾക്ക് ഫഹദ് ഫാസിൽ, ബിജു മേനോൻ, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രന്‍‌സ് എന്നിവർ അന്തിമ പട്ടികയിലുണ്ടെന്നാണ് സൂചന.

ടേക് ഓഫിലെ അഭിനയത്തിന് പാർവതിയും ഉദാഹരണം സുജാതയിലെ അഭിനയത്തിന് മഞ്ജുവാര്യരും ഒപ്പമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എങ്കിലും അപ്രതീക്ഷിത പ്രകടനവുമായി മറ്റു ചില നടികളും രംഗത്തു വരാനിടയുണ്ട്.

ടേക് ഓഫ്, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നിങ്ങനെ അവസാനഘട്ട പരിഗണനക്കെത്തിയ 21 സിനിമകളിൽനിന്നാണ് ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മോഹന്‍ലാല്‍ ഉള്ളത് 2 മിനിറ്റ്, പക്ഷേ സിനിമ മുഴുവന്‍ ലാല്‍‌ മാജിക് !

സംവിധായകന്‍ രഞ്ജിത് ഉള്‍പ്പടെ പലരെയും ആലോചിച്ചു. ഒടുവില്‍ മഞ്ജു വാര്യര്‍ വഴിയാണ് ...

news

അമ്മയുടെ ഓര്‍മയില്‍ പിറന്നാള്‍ ആഘോഷിച്ച് ജാന്‍‌വി! - കണ്ണു നനയിക്കുന്ന ചിത്രം

കഴിഞ്ഞ മാസമാണ് ഇന്ത്യന്‍ സൂപ്പര്‍താരം ശ്രീദേവി ദുബായിലെ ഹോട്ടലില്‍ വെച്ച് മരണപ്പെടുന്നത്. ...

news

മമ്മൂട്ടിക്ക് മുന്നില്‍ മോഹന്‍ലാല്‍ പതറിയോ?

ട്വന്‍റി20 എന്ന സിനിമ മലയാള സിനിമാചരിത്രത്തിലെ തിളക്കമുള്ള ഒരു അധ്യായമാണ്. മലയാളത്തിലെ ...

news

മമ്മൂട്ടിയും ഉണ്ണി മുകുന്ദനും വീണ്ടുമൊരു‌മിക്കുന്നു! - മറ്റൊരു പ്രത്യേകത കൂടി‌യുണ്ട്

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘കുട്ടനാടന്‍ ബ്ലോഗി‘ന്റെ ...

Widgets Magazine