ഇനി മമ്മൂട്ടിയിൽ മാത്രമാണ് പ്രതീക്ഷ; തുറന്നടിച്ച് ഷമ്മി തിലകൻ

ഇനി മമ്മൂട്ടിയിൽ മാത്രമാണ് പ്രതീക്ഷ; തുറന്നടിച്ച് ഷമ്മി തിലകൻ

Rijisha M.| Last Modified ചൊവ്വ, 8 ജനുവരി 2019 (15:01 IST)
പുതുമുഖ സംവിധായകനായ സജീവ് പിള്ളയുടെ ആദ്യ സിനിമാ സംരംഭമാണ് മാമാങ്കം. ആദ്യ ഷെഡ്യൂൾ പൂർത്തിയായിക്കഴിഞ്ഞ ചിത്രത്തെക്കുറിച്ചുഌഅ വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും മറ്റും ചർച്ചയാകുന്നത്. ക്വീൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ആഴ്‌ന്നിറങ്ങിയ മാമാങ്കത്തിൽ ഉണ്ടാകുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു.

എന്നാൽ സംവിധായകൻ പോലും അറിയാതെ ധ്രുവനെ ചിത്രത്തിൽ നിന്നും നീക്കം ചെയ്യുകയായിരുന്നു. ഇപ്പോള്‍ ധ്രുവനെ പിന്തുണച്ചും അദ്ദേഹത്തിന് നീതി ആവശ്യപ്പെട്ടും രംഗത്തെത്തിയിരിക്കുകയാണ് ഷമ്മി തിലകന്‍. കഴിഞ്ഞ ദിവസവും ഇതേ വിഷയത്തില്‍ ഷമ്മി തിലകന്‍ പ്രതികരണവുമായെത്തിയിരുന്നു.

ഏതെങ്കിലുമൊക്കെ തരത്തിലുള്ള നെറിയും ധാര്‍മികതയുമൊക്കെ നമ്മുടെ സിനിമ ഇന്‍ഡസ്ട്രിയില്‍ ഉണ്ടെന്ന് തന്നെയാണ് ഞാനും പ്രതീക്ഷിക്കുന്നത്. ഈ വിഷയത്തില്‍ ഇനി മമ്മൂക്കയില്‍ മാത്രമാണ് എല്ലാവരുടേയും പ്രതീക്ഷ ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :