പാപ്പൻ സ്റ്റൈലിൽ മുണ്ട് മടക്കി കുത്തി പെൺകുട്ടിക‌ളും! തിയേറ്റർ പൂരപ്പറമ്പാക്കി പാപ്പന്റെ പിള്ളേര്!

ശനി, 23 ഡിസം‌ബര്‍ 2017 (16:16 IST)

ഷാജി പാപ്പനും പിള്ളേരും തിയേറ്ററുകളിൽ നിറഞ്ഞാടുകയാണ്. ആദ്യഭാഗം പരാജയമായിരുന്നുവെങ്കിലും രണ്ടാം ഭാഗത്തിനു കിടി‌ലൻ വരവേൽപ്പാണ് ആരാധകർ ഒരുക്കിയിരിക്കുന്നത്. വൻ സ്വീകരണമാണ് തിയേറ്ററുകളിൽ ആടിനു ലഭിക്കുന്നത്. 
 
ഷാജി പാപ്പനേപോലെ തന്നെ ട്രെൻ‌ഡ് ആയി മാറിയിരിക്കുകയാണ് പാപ്പൻ മുണ്ടും. ചിത്രത്തിന്റെ റിലീസിനു മുൻപ് തന്നെ പാപ്പൻ സ്റ്റൈൽ മുണ്ടും ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമായിരിക്കുകയാണ് പാപ്പൻ മുണ്ട്.
 
ആൺകുട്ടികൾ മാത്രമല്ല, പെൺകുട്ടികളും പാപ്പൻ മുണ്ട് വാങ്ങിക്കഴിഞ്ഞു. ഷാജി പാപ്പന്റെ മുണ്ടുടുത്ത പെൺകുട്ടികളും സോഷ്യൽ മീഡിയകളിൽ തരംഗമാകുന്നു. നിരവധി പെൺകുട്ടികളാണ് പാപ്പൻ മുണ്ട് ഉടുത്ത് തിയേറ്ററുകളിൽ പാപ്പനെ കാണാൻ എത്തുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പ്രിയപ്പെട്ട 'ആട്' ആരാധകരുടെ ശ്രദ്ധയ്ക്ക്...

മിഥുൻ മാനുവൽ സംവിധാനം ചെയ്ത ആട് 2 റിലീസ് ആയി രണ്ടാം ദിനം തന്നെ സിനിമയുടെ പ്രധാനപ്പെട്ട ...

news

2017ലെ ടോപ്പ് 10 ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ മമ്മൂട്ടി ചിത്രവും

2017ലെ മികച്ച ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ മലയാളത്തിൽ നിന്നും ഒരേയൊരു ചിത്രം. മെഗാസ്റ്റാർ ...

news

മമ്മൂട്ടിയെ മൈന്‍ഡ് ചെയ്യാതെ ആടിനെ പ്രൊമോട്ട് ചെയ്തു; അജു വര്‍ഗീസിന് മമ്മൂട്ടി ഫാന്‍സിന്‍റെ പൊങ്കാല

മലയാളികളുടെ ഇഷ്ട താരമാണ് അജു വര്‍ഗീസ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ...

news

രണ്ടാം ദിനവും എഡ്ഡി തന്നെ മുന്നിൽ, മാസായി മാസ്റ്റർപീസ്!

ഡിസംബർ 21നാണ് കേരളത്തിൽ എഡ്ഡി കൊടുങ്കാറ്റ് ആഞ്ഞടിച്ച് തുടങ്ങിയത്. റിലീസ് ചെയ്ത ആദ്യദിനം ...

Widgets Magazine