വിവാഹ ശേഷം ചുവടുമാറ്റി സമാന്ത; ഇത് സിനിമ ഒഴുവാക്കാനുള്ള നീക്കം തന്നെ !

വെള്ളി, 5 ജനുവരി 2018 (10:33 IST)

വിവാഹശേഷം സമാന്തയ്ക്ക് എന്തൊക്കെയോ മാറ്റം സംഭവിച്ചു എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. പാചകം പഠിക്കാനുള്ള ശ്രമമൊക്കെ കുടുംബിനിയാകാനുള്ള തയ്യാറെടുപ്പായാണ് ആരാധകര്‍ വിലയിരുത്തുന്നത്. അതിനിടയിലാണ് ആരാധകരെ ഞെട്ടിച്ച്  പരസ്യ ചിത്രങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള സമാന്തയുടെ നീക്കം.
 
സിനിമയെക്കാള്‍ സമാന്ത ഇപ്പോള്‍ കരാര്‍ ചെയ്യുന്നത് അധികവും പരസ്യ ചിത്രങ്ങളാണ്. ഇത് സമാന്ത മനപൂര്‍വ്വം കണക്ക് കൂട്ടി എടുത്ത തീരുമാനമാണെന്നാണ് വിലയിരുത്തല്‍. സാമ്പത്തികപരമായും സമയപരമായും എളുപ്പം പരസ്യം തന്നെയാണ്. ഏതാനും മണിക്കൂറുകള്‍ക്കുള്ളിലെ ചിത്രീകരണത്തിലൂടെ തന്നെ ലക്ഷങ്ങളും കോടികളും സമ്പാദിക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സിനിമ ബോളിവുഡ് സമാന്ത വിവാഹം Cinema Samantha Bolly Wood

സിനിമ

news

അടുത്ത വര്‍ഷം രജനികാന്ത് മുഖ്യമന്ത്രിയാകും!

രജനികാന്തിന്‍റെ രാഷ്ട്രീയപ്രവേശത്തിന്‍റെ ത്രില്ലിലാണ് രാജ്യത്തെ സൂപ്പര്‍സ്റ്റാര്‍ ...

news

വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണം - സ്നേഹയോട് മാപ്പ് പറഞ്ഞ് സംവിധായകൻ

ശിവകാർത്തികേയൻ–ഫഹദ് ചിത്രമായ വേലൈക്കാരനിലൂടെ തമിഴിൽ ശക്തമായ തിരിച്ചുവരാണ് നടി സ്നേഹ ...

news

പ്രിയനന്ദന്റെ ഒടിയനിൽ നായകൻ ഫഹദ് ഫാസിൽ?!

മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ. ശ്രീകുമാർ മേനോൻ സംവിധാനം ...

news

ഇനിയും മാസങ്ങളോളം ഷൂട്ട് ചെയ്യണം, മോഹന്‍ലാലിന്‍റെ ഒടിയന്‍ എന്നുവരും?

മോഹന്‍ലാല്‍ ചിത്രമായ ഒടിയന്‍ ഏറെ പ്രത്യേകതകളുള്ള ഒരു പ്രൊജക്ടാണ്. ആ പ്രത്യേകത ...