വിവാഹമോതിരം വിരലില്‍ അണിഞ്ഞില്ല; പകരം കൊഹ്ലി ചെയ്തത് ഇങ്ങനെ !

വെള്ളി, 5 ജനുവരി 2018 (07:46 IST)

ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കും ഗോസിപ്പുകൾക്കും വിരാമമിട്ട് ഡിസംബർ 11നായിരുന്നു ഇന്ത്യൻ നായകൻ വീരാട് കോ‌ഹ്ലി ബോളിവുഡ് സ്വപ്ന സുന്ദരി അനുഷ്ക ശർമയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. താരദമ്പതികളുടെ വിവാഹവും ഹണിമൂണ്‍ ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു.
 
ഇപ്പോഴിതാ വീണ്ടും ആരാധകരുടെ മനസ് കീഴടക്കിയിരിക്കുകയാണ് വിരാട് രംഗത്ത് വന്നിരിക്കുകയാണ്. 
വിവാഹമോതിരം വിരലില്‍ അണിയുന്നതിന് പകരം മാലയില്‍ കോര്‍ത്ത് കഴുത്തില്‍ കെട്ടിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയും.
 
വിവാഹസമയത്ത് അനുഷ്‌ക ശര്‍മ്മ അണിയിച്ച മോതിരം കൊഹ്ലി മാലയില്‍ തൂക്കിയിട്ട ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു ആരാധകന്‍ കൊഹ്ലിയോടൊപ്പമെടുത്ത സെല്‍ഫിയിലാണ് മാലയില്‍ കോര്‍ത്ത വിവാഹമോതിരമുള്ളത്. ദ വിരാട് ജേണല്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

സ്വന്തം തീരുമാനം മിസ്റ്റര്‍ കൂളിന് വിനയായി; ധോണി ഇനി മുതല്‍ രണ്ടാം നിര താരം ?

ടീം ഇന്ത്യയുടെ മുന്‍ നായകന്‍ എം എസ് ധോണിക്ക് അത്രശുഭകരമല്ലാത്ത ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ...

news

ടീം ഇന്ത്യയ്ക്ക് തിരിച്ചടി; പനി ബാധിച്ച് സൂപ്പര്‍ താരം ആശുപത്രിയില്‍, ആ​ദ്യ ടെ​സ്റ്റി​ൽ ക​ളി​ച്ചേ​ക്കി​ല്ല

ദ​ക്ഷി​ണാ​ഫ്രി​ക്കയ്ക്കെതിരായ ടെസ്റ്റ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമിന് ...

news

ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കുള്ള ക്ഷണം നിരസിച്ച് സൂപ്പര്‍ താരം; ഞെട്ടല്‍ മാറാതെ ആരാധകര്‍

രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ഐപി‌എല്ലിലേക്ക് തിരിച്ചെത്തുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് ...

news

ഒരു പന്തില്‍ 11 റണ്‍സ്!; ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ച് വീണ്ടും ബിഗ്ബാഷ് ലീഗ്

അത്ഭുതങ്ങള്‍ അവസാനിക്കാതെ ബിഗ്ബാഷ് ട്വന്റി20 ലീഗ്. സിഡ്‌നി സിക്‌സേഴ്‌സും പെര്‍ത്ത് ...

Widgets Magazine