പിന്നെന്തിനാണ് സർ കോടതി? നൂറ് രൂപ കൊടുത്ത് സിനിമ കാണാൻ വന്നവനെ കൊണ്ട് ജനഗണമന ചൊല്ലിക്കാനോ? - ക്വീനിലെ ഡിലീറ്റഡ് രംഗം

ചൊവ്വ, 6 ഫെബ്രുവരി 2018 (12:41 IST)

പുതുമുഖങ്ങളായ ഒരുപറ്റം ചെറുപ്പക്കാർ ചെയ്ത ചിത്രമാണ് ക്വീൻ. നവാഗതനായ ഡിജോ ജോസ് ആന്റണിയാണ് സംവിധായകൻ. നടന്മാരെല്ലാം തന്നെ പുതുമുഖങ്ങളാണ്. ചിത്രത്തിൽ നിന്നും സെൻസർ ബോർഡ് മുറിച്ചു മാറ്റാൻ പറഞ്ഞ രംഗം പുറത്തുവിട്ട് സംവിധായകൻ.
 
സലിം കുമാറിന്റെ വക്കിൽ കഥാപാത്രം കോടതിമുറിക്കുള്ളിൽ വെച്ച് ജഡ്ജിയോട് ചോദിക്കുന്ന ചില ഡയലോഗ്ഗ് ഉൾപ്പെടുന്ന രംഗമാണ് ഡിലീറ്റ് ചെയ്തത്. 'പിന്നെ എന്തിനാണ് സർ കോടതി? നൂറ് രൂപ കൊടുത്ത് കാണാൻ വന്നവനെ കൊണ്ട് ജനഗണമന പാടിക്കാനോ?' എന്ന ചോദ്യമാണ് സെൻസർ ബോർഡിന് പിടിക്കാഞ്ഞത്. 
 
ചിത്രത്തിൽ ഏറ്റവും അധികം കൈയ്യടി വാങ്ങിയ കഥാപാത്രമായിരുന്നു സലിം കുമാറിന്റെത്. 'കത്രിക വെക്കാൻ പറഞ്ഞു. കാരണം, അവർ ഇത് കുറ്റമായാണ് കണ്ടെത്തിയത്' എന്ന് പറഞ്ഞായിരുന്നു സംവിധായകൻ ഈ രംഗം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ക്വീൻ സിനിമ സലിം കുമാർ ജനഗണമന Queen Cinema Salim Kumar National Anthem

സിനിമ

news

പ്രണയാർദ്രമാണ് മഞ്ജൂവും ടൊവിനോയും!

എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം കഥ പറയുന്ന 'ആമി'യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ഈ ...

news

'ഞാൻ ഫഹദ് ഫാസിൽ കാരണം നിലനിന്ന് പോകുന്ന ഒരു സംവിധായകൻ' - ദിലീഷ് പോത്തൻ

ഫഹദ് ഫാസിൽ നായകനായ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ...

news

'അവിശ്വസനീയമാണ് ഈ കഥാപാത്രം' - മമ്മൂട്ടിയെ പ്രശംസിച്ച് ആമിർ ഖാൻ!

മെഗാസ്റ്റാർ മമ്മൂട്ടിയെ പ്രശംസിച്ച് ബോളിവുഡ് താരം ആമിര്‍ ഖാൻ. മമ്മൂട്ടി തനിക്ക് ...

news

മാര്‍ച്ച് 16ന് മമ്മൂട്ടി ഒരു സര്‍പ്രൈസ് നല്‍കും, ഒരു ഞെട്ടിക്കുന്ന സര്‍പ്രൈസ്!

മമ്മൂട്ടി സിനിമകള്‍ സ്വീകരിക്കുന്നതിന്‍റെ മാനദണ്ഡമെന്താണ്? അദ്ദേഹത്തിന്‍റെ സിനിമകളുടെ ...

Widgets Magazine