‘സിലുക്ക് മരമേ’; പായും പുലിയിലെ മനോഹരമായ ഗാനം കാണാം...

Last Modified ചൊവ്വ, 1 സെപ്‌റ്റംബര്‍ 2015 (16:40 IST)


സുശീന്ദ്രന്‍ വീണ്ടും വിശാലിനെ നായകനാക്കി ചെയ്യുന്ന സിനിമ ‘പായും പുലി’യുടെ ആദ്യ ഗാനം പുറത്തിറങ്ങി. സിലുക്കു മരമേ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. മധുര പശ്ചാത്തലത്തിലുള്ള സിനിമയില്‍ കാജല്‍ അഗര്‍വാള്‍ ആണ് നായിക.
ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് വിശാല്‍ ഈ സിനിമയില്‍ വേഷമിടുന്നത്. ഡി ഇമ്മാന്‍ ആണ് സംഗീതം.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :