സന്തോഷ് പണ്ഡിറ്റിന്റെ ടിന്റുമോന്‍ എന്ന കോടീശ്വരനിലെ 3ഡി ഗാനം

Last Modified വ്യാഴം, 13 ഓഗസ്റ്റ് 2015 (18:37 IST)

സന്തോഷ് പണ്ഡിറ്റിന്റെ ‘ടിന്റുമോന്‍ എന്ന കോടീശ്വരനിലെ’ പുതിയ ഗാനം പുറത്തിറങ്ങി. നീലിമ നല്ല കുട്ടിയാണ് vs ചിരഞ്ജീവി ഐപിഎസിലെ ഗാനത്തിലേതെന്നപോലെ ഗ്രാഫിക്‌സ് പെരുമഴയാണ് ഈ ഗാനത്തിലുമുള്ളത്. ലക്ഷകണക്കിന് ആളുകളാണ് ഇത് വരെ നീലിമ നല്ല കുട്ടിയിലെ ഗാനങ്ങള്‍ കണ്ടത്. 3ഡിയിലൊരുക്കിയ ടിന്റുമോൻ എന്ന കോടീശ്വരനിലെ ഗാനം സന്തോഷ് പണ്ഡിറ്റ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :