ദിലീപേട്ടന്‍ എനിക്കെന്റെ സഹോദരനെ പോലെ: നമിത പ്രമോദ്

വെള്ളി, 13 ഏപ്രില്‍ 2018 (15:46 IST)

കമ്മാരസംഭവത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെ അധികം സന്തോഷമുണ്ടെന്ന് നടി നമിത പ്രമോദ്. കമ്മാരസംഭവത്തിന്റെ ഓഡിയോ ലോഞ്ചിലെ പ്രസംഗത്തിലാണ് നമിത കമ്മാരസംഭവത്തെ കുറിച്ചും നടന്‍ ദിലീപിനെ കുറിച്ചും വ്യക്തമാക്കുന്നത്.
 
ഏതൊരു അഭിനേതാവിന്റേയും സ്വപ്നമാണ് ഇതുപോലൊരു വലിയ സിനിമ. ഭാനുമതിയെന്ന കഥാപാത്രം എനിക്ക് നല്‍കിയതിന് രതീഷ് അമ്പാട്ടിന് നന്ദി പ്റയുന്നുവെന്ന് നടി പറഞ്ഞു. സംവിധായകന്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിച്ച സിനിമയാണ് കമ്മാരസംഭവം. പക്ഷേ ഒരിക്കല്‍‌പോലും ആ ബുദ്ധിമുട്ടോ അതിന്റെ സമ്മര്‍ദ്ദമോ അദ്ദേഹം അഭിനേതാക്കളിലേക്ക് കാണിച്ചിരുന്നില്ലെന്ന് താരം പറഞ്ഞു.
 
‘എന്റെ ഒരു സഹോദരനെപ്പോലെ, എന്റെ സുഹ്രത്തിനെപ്പോലെ ജീവിതത്തില്‍ എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്ന ഒരു വ്യക്തിയാണ് ദിലീപ്. അദ്ദേഹത്തിനൊപ്പമുള്ള നാലാമത്തെ ചിത്രമാണിത്. ഓരോ തവണ വര്‍ക്ക് ചെയ്യുമ്പോഴും കൂടുതല്‍ കൂടുതല്‍ കാര്യങ്ങളാണ് പഠിക്കാന്‍ കഴിയുന്നത്.‘ - നമിത പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ശ്രീദേവി മികച്ച നടി - പുരസ്കാരത്തിന്‍റെ കണ്ണീര്‍ത്തിളക്കം!

മരണത്തിന്‍റെ കയത്തില്‍ പെട്ടുപോയെങ്കിലും അവസാനചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ ...

news

‘പൊട്ടക്കണ്ണന്റെ മാവേലേറ്‘ - അവാര്‍ഡിനെ കുറിച്ച് ഫഹദ് പറയുന്നു

65ആമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ മിന്നിത്തിളങ്ങി മലയാള സിനിമ. പ്രത്യേക ...

news

ദേശീയ അവാര്‍ഡ് തിളക്കത്തില്‍ പാര്‍വതിയും ഫഹദും

ദേശീയ ചലചിത്ര പുരസ്കാരം പ്രഖ്യാപിക്കുന്നു. മലയാളികളുടെ സ്വന്തം പാര്‍വതിക്ക് പ്രത്യേക ...

news

മലയാള സിനിമയ്ക്ക് ഇനി ഇങ്ങനെ സംഭവിക്കില്ല, വഴിത്തിരിവായി മമ്മൂട്ടിയുടെ പരോള്‍!

മമ്മൂട്ടി നായകനായ പരോള്‍ കഴിഞ്ഞ ആഴ്ചയാണ് റിലീസ് ചെയ്തത്. തിയേറ്ററുകളില്‍ നിന്നും ...

Widgets Magazine