'ടർബോ പീറ്റർ'; ആട് 2വിന് ശേഷം ജയസൂര്യയും മിഥുനും ഒന്നിക്കുന്നു

ശനി, 8 സെപ്‌റ്റംബര്‍ 2018 (12:12 IST)

മലയാള സിനിമയിൽ ഹിറ്റായി നിൽക്കുന്ന കൂട്ടുകെട്ടാണ് മിഥുൻ മാനുവേൽ-ജയസൂര്യ. ആട് 2 എന്ന വമ്പൻ ഹിറ്റ് ചിത്രത്തിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ആവർത്തിക്കുകയാണ്. എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടു.
 
പ്രേക്ഷകഹൃദയം കീഴടക്കിയ ഷാജിപാപ്പനെ പോലെ തന്നെ തിയേറ്ററുകൾ പൂരപ്പറമ്പാക്കാനുള്ള വരവാണ് ഈ കൂട്ടുകെട്ട് എന്നുതന്നെ പ്രതീക്ഷിക്കാം. ചിത്രത്തിന്റെ സംഗീതം ഷാന്‍ റഹ്മാനും എഡിറ്റിംഗ് ലിജോ പോളുമാണ്. ആബേല്‍ ക്രിയേറ്റീവ് മൂവീസ് നിര്‍മാണം. സെന്‍ട്രല്‍ പിക്‌ചേര്‍സ് ചിത്രം വിതരണത്തിനെത്തിക്കും.
 
മുഴുനീള കോമഡി ചിത്രമായിരിക്കും ടർബോ പീറ്റർ. എറണാകുളം, നെല്ലിയാമ്പതി എന്നിവിടങ്ങളായിരിക്കും പ്രധാന ലൊക്കേഷനുകൾ. പി ബാലചന്ദ്രന്റേതാണ് തിരക്കഥ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

എന്നേയും കീർത്തിയേയും അവർ മോശക്കാരിയാക്കി: അനു ഇമ്മാനുവൽ

നിവിൻ പോളിയുടെ ആക്ഷൻ ഹീറോ ബിജുവിലൂടെ നായികയായി തിളങ്ങിയ അനു ഇമ്മാനുവൽ ഇപ്പോൾ തെലുങ്കിലെ ...

news

അല്ലിക്ക് ഇന്ന് പിറന്നാൾ; വിശ്വസിക്കാനാകാതെ പൃഥ്വിയും സുപ്രിയയും!

‘എന്റെ സൂര്യപ്രകാശത്തിന് ഇന്ന് നാലുവയസ്. അച്ഛനും അമ്മയ്ക്കും ഇത് വിശ്വസിക്കാനാകുന്നില്ല. ...

news

രജനികാന്തിന്‍റെ മാസ് അവതാരം വീണ്ടും - പേട്ട!

രജനികാന്തിന്‍റെ പുതിയ സിനിമ ‘പേട്ട’ ഏത് ജോണറില്‍ പെട്ട ചിത്രം ആയിരിക്കും എന്നതിനെപ്പറ്റി ...

news

മമ്മൂട്ടിയെ വച്ച് ഏറ്റവും കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്തത് ആര്?

മമ്മൂട്ടിയെ വച്ച് ഏറ്റവും കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്തത് ആര്? അങ്ങനെയൊരു ചോദ്യം ...

Widgets Magazine