മനോഹരിയാണ് മായാനദി.. !!! മരണമില്ലാത്ത പ്രണയത്തിളക്കമുണ്ട് ഓളങ്ങൾക്ക്...; വാക്കുകള്‍ വൈറലാകുന്നു

വ്യാഴം, 4 ജനുവരി 2018 (12:12 IST)

mayaanadhi, review, tovino thomas, aishwarya lekshmi, midhun manuel thomas, aadu 2, malayalam cinema, ആട് 2, മായാനദി, നിരൂപണം, ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, മലയാളം, മിഥുന്‍ മാനുവല്‍ തോമസ്

ടൊവിനോ തോമസും ഷെശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആഷിഖ് അബു ചിത്രം മായാനദിക്ക് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്നും ഓരോ ദിവസവും ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമാ പ്രേമികള്‍ക്കു പുറമെ ചലച്ചിത്ര രംഗത്തെ പല പ്രമുഖരും ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്. ഇപ്പോള്‍ ഇതാ തിയ്യറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ആട് 2വിന്റെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും ചിത്രത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുന്നു. തന്റെ ഫേയ്‌സ്ബുക്കിലൂടെയാണ് മിഥുന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. 
 
പോസ്റ്റ് വായിക്കാം:



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ആ കളിയാക്കലുകൾ എന്നെ ഒരുപാട് വേദനിപ്പിച്ചു: കീർത്തി സുരേഷ്

ട്രോളർമാർ പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത് പ്രമുഖരായ സിനിമാ - രാഷ്ട്രീയ ആളുകളെയാണ്. ...

news

സമൂഹത്തിലെ ചിലര്‍ പാര്‍വതിക്കെതിരെ ഹാലിളകുന്നത് അവര്‍ ഒരു സ്ത്രീയായതുകൊണ്ടുമാത്രം; സംവിധായകന്‍ തുറന്നടിക്കുന്നു

പെണ്ണായത് കൊണ്ടു മാത്രമാണ് നടി പാര്‍വതിക്കെതിരെ ഇത്രയേറെ സൈബര്‍ ആക്രമണം നടക്കുന്നതെന്ന് ...

news

ഒടുവില്‍ ദിലീപ് മനസുതുറന്നു - പ്രിയപ്പെട്ടവരേ, നിങ്ങളാണെന്‍റെ ശക്തി!

മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ദിലീപ് മനസുതുറന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം നീണ്ട ...

Widgets Magazine