കടുകു മണി വ്യത്യാസത്തിൽ ഒന്നു അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയാല്‍ ഇങ്ങളെ എന്‍ജിന്‍ തവിടുപൊടി; പോസ്റ്റ് വൈറല്‍

വെള്ളി, 19 ജനുവരി 2018 (14:52 IST)

Honey Rose , Cinema , Actress , ഹണിറോസ് , സിനിമ , നടി , പച്ചക്കറിത്തോട്ടം

വീട്ടിലൊരു പച്ചക്കറിത്തോട്ടം ഉണ്ടാക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയനടിയായ ഹണിറോസ്. അത്തിയും ചെറിയും ടൊമാറ്റോയും മള്‍ബറിയും റോസ് പൂവുമെല്ലാം ഈ തോട്ടത്തില്‍ ഹണി നട്ടുപിടിപ്പിച്ചിട്ടുണ്ട്. മള്‍ബറിയും അത്തിയും ചെറി ടൊമാറ്റോയും കായ്ച്ചതിന്റെ ചിത്രം തന്റെ ഫേസ്ബുക്ക് പേജിലൂടെ ഹണി ആരാധകരുമായി പങ്കുവെക്കുകയും ചെയ്തു.
 
ചെടികള്‍ തനിക്ക് വലിയ ഇഷ്ടമാണെന്നും കുറച്ചൊക്കെ നട്ടിട്ടുണ്ടെന്നും ഹണി തന്റെ പോസ്റ്റില്‍ പറയുന്നു. അതിൽ കാന്തലൂര് നിന്ന് കൊണ്ടുവന്ന ബ്ലാക്ബെറി ചെടിയിൽ ഇപ്പോൾ പഴം ആയി...കൂട്ടിനു അത്തിയും,ചെറി ടോമാറ്റോയും....എന്നാണ് താരം പോസ്റ്റിലൂടെ പറയുന്നത്.
 
എന്നാല്‍ അടുക്കള തോട്ടത്തെക്കുറിച്ച് ആളുകള്‍ പുകഴ്ത്തുന്നുണ്ടെങ്കിലും എതാരത്തിന്റെ ഒരു ചിത്രത്തിന് അശ്ലീല കമന്റുകളും വരുന്നുണ്ട്. താരം ധരിച്ചിരിക്കുന്ന കഴുത്തിറങ്ങിയ ഒരു ബനിയനാണ് വലിയ പ്രശ്‌നം സൃഷ്ടിച്ചിരിക്കുന്നത്. താരം ബ്ലാക്ക്‌ബെറി പിടിച്ച് നില്‍ക്കുന്ന ഒരു ചിത്രം ടോപ് ആംഗിളില്‍ നിന്നുമാണ് എടുത്തിരിക്കുന്നത് 
 
കടുക് മണി വ്യത്യാസത്തിൽ നിങ്ങള്‍ ഒന്നു അങ്ങോട്ടോ ഒന്നു ഇങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയാൽ ഇങ്ങളെ എൻജിൻ തകിടുപൊടിയായേനെ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. സത്യത്തിൽ.... ബ്ലാക് ബെറിസ് അല്ല ... നല്ല വൈറ്റ്... ബെറിസ് ആണെന്ന് മറ്റൊരാളും കമന്റ് ചെയ്യുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

30 മിനിറ്റേ കണ്ടുള്ളു, മമ്മൂട്ടി വിസ്മയിപ്പിച്ചു- മറ്റാർക്കും കഴിയാത്ത ഗംഭീര വേഷമെന്ന് നാഷണൽ അവാർഡ് ജേതാവ്

റാം സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ തമിഴ് ചിത്രത്തിന്റെ റിലീസിംഗ് നീണ്ടുപോവുകയാണ്. ചില ...

news

മമ്മൂട്ടിയല്ല, വിജയ്‌യും അല്ല! - ഇഷ്ട നടനെ തുറന്നു പറഞ്ഞ് നയൻതാര

തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ ആണ് നയൻതാര. സിനിമകൾ തിരഞ്ഞെടുക്കുന്ന കര്യത്തിൽ നയൻസ് ...

news

രാജ 2 സംഭവിക്കും, പക്ഷേ അതിന് മുന്നേ മറ്റൊരു മമ്മൂട്ടി ചിത്രം!

മമ്മൂട്ടിയും പൃഥ്വിരാജും നായകന്മാരായി തിളങ്ങിയ പോക്കിരിരാജ എന്ന ഹിറ്റ് ചിത്രത്തിന്റെ ...

news

മാധവിക്കുട്ടിയായി മഞ്ജു തകര്‍ത്തു, ‘ആമി’ ട്രെയിലര്‍ കാണാം!

മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന ‘ആമി’യുടെ ട്രെയിലര്‍ പുറത്തുവന്നു. കമല്‍ സംവിധാനം ചെയ്ത ...

Widgets Magazine