പ്രണയം തലയ്‌ക്കുപിടിച്ച് ഹൻസിക, ചിമ്പുവിന് ശേഷം അടുത്ത സൂപ്പർതാരം ആര്?

ബുധന്‍, 5 ഡിസം‌ബര്‍ 2018 (12:22 IST)

സിനിമയിലെ നിരവധി നടീനടന്മാർ പലതരം ഗോസിപ്പുകൾക്കും ഇരയായിട്ടുണ്ട്. ഇപ്പോൾ ഹൻസികയെക്കുറിച്ചുള്ള വാർത്തകളാണ് പുറത്തുവരുന്നത്. തെലുങ്ക് എനര്‍ജ്ജറ്റിക് ആക്ടര്‍ എന്ന വിശേഷണമുള്ള നടന്‍ റാമുമായി ഹന്‍സിക പ്രണയത്തിലാണത്രെ. 
 
ചിമ്പുവുമായുള്ള പ്രണയത്തിന് ശേഷം ഹന്‍സിക റാമുമായി അടുപ്പത്തിലായി എന്നാണ് പ്രമുഖ തെലുങ്ക് ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ചിമ്പുവിന്റെ പ്രണയം പൊട്ടിയപ്പോൾ തമിഴിൽ നിന്നുതന്നെ ജയം രവിയുടെ പേരും ഹൻസികയ്‌ക്കൊപ്പം കേട്ടിരുന്നു.
 
ഇപ്പോൾ അത് തെലുങ്ക് നടന്‍ റമിൽ എത്തിയിരിക്കുകയാണ്. ഇരുവരെയും പല സ്വകാര്യ ഇടങ്ങളിലും ഒരുമിച്ച് കണ്ടു എന്നാണ് തെലുങ്ക് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാൽ ഇരുവരും പ്രണയത്തിൽ അല്ലെന്നും അവസരങ്ങൾക്ക് വേണ്ടിയാണ് ഇവരുടെ സൗഹൃദം എന്നും പറയുന്നവരുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഒടിയനെ ലോകം മുഴവന്‍ കാണും; 3500 തിയേറ്ററുകളിലായി വമ്പന്‍ റിലീസ് - വിവരങ്ങള്‍ പുറത്തുവിട്ട് സംവിധായകന്‍

ബ്രഹ്മാണ്ഡ റിലീസിനൊരുങ്ങി മോഹന്‍ലാല്‍ ചിത്രം ഒടിയന്‍. ഡിസംബര്‍ 14ന് ...

news

റൺബീറുമായി പിരിഞ്ഞത് അനുഗ്രഹമെന്ന് കത്രീന

ഒരുകാലത്ത് ബോളിവുഡിൽ വൻ ചർച്ചയായിരുന്നു കത്രീന കൈഫ്-റൺബീർ സിംഗ് പ്രണയം. നടി ...

news

സിനിമയിലേക്ക് ഇനിയില്ല, പാതിവഴിയിൽ നിർത്തി കീർത്തി സുരേഷ്!

മലയാളത്തിലും തമിഴിലും തെലുങ്കിലും എല്ലാം നിറഞ്ഞു നിൽക്കുന്ന താരമാണ് കീർത്തി സുരേഷ്. ...

news

'ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്' മുതല്‍ 'നരസിംഹം' വരെ; മോഹൻലാൽ ചിത്രത്തിലെ രാശിയുള്ള അതിഥി

മോഹൻലാൽ ചിത്രങ്ങളിലെ രാശിയുള്ള അതിഥിയായെത്തുന്നത് എന്നും മമ്മൂക്ക തന്നെയാണ്. കഴിഞ്ഞ നാല് ...

Widgets Magazine