ഉണ്ണിമേരി കൈയേറിയ സർക്കാർ ഭൂമി തിരികെപ്പിടിച്ചു

തൃക്കാക്കര, ശനി, 4 ഫെബ്രുവരി 2017 (14:34 IST)

സിനിമാ താരം ഉണ്ണിമേരിയും കുടുംബാംഗങ്ങളും ചേര്‍ന്ന് കൈവശപ്പെടുത്തിയ സര്‍ക്കാര്‍ ഭൂമി റവന്യൂ അധികാരികള്‍ തിരികെപ്പിടിച്ചു. എട്ടരക്കോടിയോളം രൂപ വിലമതിക്കുന്ന 46 സെന്‍റ് ഭൂമിയാണ് ഇവര്‍ കൈവശം വച്ചിരുന്നത്.
 
കൊച്ചി സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ഒളിമുകള്‍ കവലയ്ക്കടുത്ത് എയര്‍മാന്‍ സെന്‍ററിനടുത്താണ് വിവാദമായ ഈ സ്ഥലം. ഇതിനോട് ചേര്‍ന്നുള്ള മൂന്നര ഏക്കര്‍ സ്ഥലത്തിന്‍റെ ഉടമ ഉണ്ണിമേരിയും ഇവരുടെ ഭര്‍ത്താവ് റിജോയ് അലക്സുമാണ്. 
 
1959 മുതല്‍ ഇവര്‍ കൈവശം വച്ച് മൊത്തം ഭൂമിയില്‍ റബ്ബര്‍ കൃഷി നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം കാക്കനാട് വില്ലേജ് ഓഫീസര്‍ ഉദയ കുമാറും സംഘവും ഭൂമി അളന്നെടുത്ത് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ആനന്ദം സിനിമയിലെ നീക്കം ചെയ്ത രംഗങ്ങൾ: വീഡിയോ കാണാം

സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രമാണ് ആനന്ദം. പേരു സൂചിപ്പിക്കും പോലെ ആദ്യം മുതൽ അവസാനം വരെ ...

news

മണികണ്ഠനേയും വിനായകനേയും അഭിനന്ദിക്കാൻ നിവിൻ മാത്രം!

2016 മലയാള സിനിമയെ സംബന്ധിച്ച് ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞ വർഷമാണ്. പുലിമുരുകൻ ...

news

ഹരീഷ് റാവത്ത് 'ബാഹുബലിയായി'; കരുത്ത് വീക്ഷിച്ച് മോദിയും അമിത് ഷായും!

പുറത്തിറങ്ങാനിരിക്കുന്ന ബാഹുബലി -2 ഇതിനോടകം ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞു. ബാഹുബലിയുമായി ...

news

ലാലേട്ടന് ഇഷ്ടപ്പെട്ടു, മമ്മൂക്കയ്ക്ക് താല്‍പ്പര്യമില്ല; ഇനിയെന്തുചെയ്യും?

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാന്‍ നേരത്തേ ...