ആനന്ദം സിനിമയിലെ നീക്കം ചെയ്ത രംഗങ്ങൾ: വീഡിയോ കാണാം

പേരുപോലെ ആനന്ദമീ ആനന്ദം

aparna shaji| Last Modified ശനി, 4 ഫെബ്രുവരി 2017 (14:11 IST)
സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രമാണ് ആനന്ദം. പേരു സൂചിപ്പിക്കും പോലെ ആദ്യം മുതൽ അവസാനം വരെ കണ്ണിനും കാതിനും മനസ്സിനും ആനന്ദം പകരുന്ന സിനിമയായിരുന്നു ഗണേഷ് രാജ് സംവിധാനം ചെയ്ത ഈ ചിത്രൻ. നടനും തിരക്കഥാകൃത്തും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ ആദ്യമായി നിർമാതാവിന്റെ വേഷം അണിഞ്ഞതും ഈ ചിത്രത്തിലായിരുന്നു. ദൈർഘ്യം മൂലം ചിത്രത്തിൽ നിന്നും നീക്കം ചെയ്ത രംഗങ്ങൾ കാണാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :