പുലിമുരുകനിൽ മോഹൻലാൽ പുലിയെ തൊട്ടിട്ട് പോലുമില്ല: ജി സുധാ‌കരൻ

വെള്ളി, 17 ഫെബ്രുവരി 2017 (10:55 IST)

Widgets Magazine

മലയാള സിനിമയെ നൂറ് കോടി ക്ലബ്ബിൽ കയറ്റിയ സിനിമയായിരുന്നു പുലിമുരുകൻ. മോഹൻലാലും പുലിയുമായുള്ള സംഘട്ടനമായിരുന്നു അതിലെ ഹൈലൈറ്റ്. ഇപ്പോഴിതാ, ചിത്രത്തെ കുറിച്ച് പുതിയ പ്രസ്താവനയുമായി മന്ത്രി ജി സുധാകരൻ രംഗത്ത്.
 
പുലിമുരുകന്‍ സിനിമയില്‍ മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടില്ലെന്ന് മന്ത്രി ജി സുധാകരന് പറയുന്നു‍. ഇത് തനിക്ക് വ്യക്തമായി അറിയാമെന്നും അദ്ദേഹം പ്രതികരിച്ചു. സിനിമയുടെ നിര്‍മ്മാണ ചെലവ് നോക്കി നിലവാരം അളക്കുന്ന കാലമാണിത്. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട നല്ല സിനിമകള്‍ ഉണ്ടാകണം. എണ്ണത്തേക്കാള്‍ ഉപരി നല്ല സിനിമകളാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
 
ചെമ്മീന്‍ സിനിമയുടെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഇതിന് മുൻപും സിനിമയുമായി ബന്ധപ്പെട്ട് വിവാദപ്രസ്തവാനകൾ നടത്തിയയാളാണ് ജി സുധാകരൻ. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മമ്മൂട്ടി ബൈക്ക് ജമ്പറായെത്തി, സുൽഫത്തിനെ വിശ്വസിപ്പിക്കാൻ മെഗാസ്റ്റാറിന് കുറച്ച് കഷ്ടപ്പെടേണ്ടി വന്നു!

ഇപ്പോഴത്തെ താരങ്ങളോടൊ‌ക്കെ 'എങ്ങനെയാണ് സിനിമയിലേക്ക് കടന്ന് വന്നതെന്ന്' ചോദിച്ചാൽ അത് ...

news

‘ദിനേശാ... കുടുംബം കോഞ്ഞാണ്ടയായിപ്പോകുമേ...’ വിറപ്പിക്കാന്‍ ഇന്ദുചൂഢന്‍ വീണ്ടും?

മലയാളക്കരയെ കുലുക്കിവിറപ്പിച്ച വിജയമായിരുന്നു ‘നരസിംഹം’ എന്ന മോഹന്‍ലാല്‍ ചിത്രം നേടിയത്. ...

news

കഥ കേട്ട് മമ്മൂട്ടിക്ക് ആവേശമായി, സിനിമ ഇറങ്ങിയപ്പോള്‍ പൊട്ടി!

മമ്മൂട്ടിയുടെ കരിയറില്‍ കയറ്റിറക്കങ്ങള്‍ പതിവാണ്. വമ്പന്‍ ഹിറ്റുകളും വന്‍ തകര്‍ച്ചകളും ...

news

10 മിനിറ്റേ ഉള്ളെങ്കിലും നായകന്‍ മമ്മൂട്ടി തന്നെ!

ചെറിയ ചെറിയ വേഷങ്ങളിലൂടെ നായകസ്ഥാനത്തെത്തിയ നടനാണ് മമ്മൂട്ടി. എന്നാല്‍ നായകനായ ശേഷം, ഒരു ...

Widgets Magazine