കോഹ്‌ലിക്ക് രക്ഷയില്ല, ദക്ഷിണാഫ്രിക്കയാണ് പുലി - പട്ടിക പുറത്ത്

ദുബായ്, ശനി, 11 ഫെബ്രുവരി 2017 (19:51 IST)

Widgets Magazine
   South Africa , ODI ranking , Ranking , virat kohli , team india , ICC , ഐസിസി , ശ്രീലങ്ക , ദക്ഷിണാഫ്രിക്ക , ഏകദിന റാങ്കിംഗ് , ഇന്ത്യന്‍ ടീം , വിരാട് കോഹ്‌ലി

ശ്രീലങ്കയെ വൈറ്റ്‌വാഷ് ചെയ്‌ത ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാമത്. ഒരു പോയിന്‍റിന്‍റെ വ്യത്യാസത്തില്‍ ഓസ്ട്രേലിയ ആണ് രണ്ടാം സ്ഥാനത്ത്. 112 പോയിന്‍റുള്ള ഇന്ത്യറാങ്കിംഗിൽ നാലാം സ്ഥാനത്താണ്.

രണ്ടു വർഷത്തിനു ശേഷമാണ് ദക്ഷിണാഫ്രിക്ക ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ അവസാന മത്സരത്തിൽ 88 റണ്‍സിനു ജയിച്ചതോടെയാണ് 5-0ത്തിന് ദക്ഷിണാഫ്രിക്ക ഐസിസിയുടെ  പട്ടികയില്‍ ഒന്നാമതെത്തിയത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഐസിസി ശ്രീലങ്ക ദക്ഷിണാഫ്രിക്ക ഏകദിന റാങ്കിംഗ് ഇന്ത്യന്‍ ടീം വിരാട് കോഹ്‌ലി Ranking Icc Team India Odi Ranking South Africa Virat Kohli

Widgets Magazine

ക്രിക്കറ്റ്‌

news

ഇന്ത്യക്ക് പ്രതീക്ഷയുണ്ട്; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ബംഗ്ലാദേശ് പൊരുതുന്നു

ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടരാന്‍ ഇറങ്ങിയ ബംഗ്ലാദേശ് ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ...

news

സര്‍വ്വം കോഹ്‌ലി മയം, ഒടുവില്‍ സച്ചിനും സമ്മതിച്ചു - ഇന്ത്യന്‍ ക്യാപ്‌റ്റനെക്കുറിച്ച് ഇതിഹാസ താരം പറഞ്ഞത് കേട്ടാല്‍ ഞെട്ടും!

കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഇന്ത്യന്‍ നാ‍യകന്‍ വിരാട് കോഹ്‌ലി കളിക്കുന്നതെന്ന് ...

news

കുംബ്ലെയുടെ നേട്ടം തടയാന്‍ വഖാര്‍ ശ്രമിച്ചോ ?; പാക് ക്രിക്കറ്റിലെ രഹസ്യങ്ങള്‍ മറനീക്കി പുറത്തേക്ക് - വെടിപൊട്ടിച്ച് അക്രം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനും മുന്‍ ടെസ്‌റ്റ് നായകനുമായ അനില്‍ കുംബ്ലെയ്‌ക്ക് ...

news

കോഹ്‌ലിയുടെ തകര്‍പ്പന്‍ പ്രകടത്തിന് കാരണം ആള്‍ ദൈവത്തിന്റെ മന്ത്രവാദമോ ?

ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ പ്രകടനത്തിന് അവകാശവാദവുമായി ദേരാ ...

Widgets Magazine