'സാറേ ഇതാണെന്റെ അച്ഛൻ'; ഫേസ്ബുക്കിലൂടെ തന്റെ ചെറുകഥ പ്രസിദ്ധീകരിച്ച് മുരളി ഗോപി

അടിച്ചമർത്തപ്പെട്ട ഗോപാലകൃഷ്ണൻ എന്ന കഥാപാത്രത്തോട് മുരളി ഗോപിക്ക് സിംപതിയോ?

aparna shaji| Last Updated: തിങ്കള്‍, 21 നവം‌ബര്‍ 2016 (13:30 IST)
തന്റെ ഏറ്റവും പുതിയ ചെറുകഥ ഫേസ്ബുക്കിലൂടെ പ്രസിദ്ധീകരിച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി രംഗത്ത്. വെരുമൊരു നേരംപോക്കിനു മാത്രം ഫേസ്ബുക്ക് ഉപയോഗിക്കുന്നവരിൽ നിന്നും താരം വ്യത്യസ്തനായിരിക്കുകയാ‌ണ്. ആഴ്ച്ചപ്പതിപ്പുകളിലും മാസികകളിലും പ്രസിദ്ധികരിക്കുന്നതിന് മുമ്പ് ഫേസ്ബുക്ക് വഴി പ്രസിദ്ധീകരിച്ചിരിക്കുന്നതാണ് ഇതിലെ വ്യത്യസ്തമായ കഥ. 'സാറേ ഇതാണെന്‍റച്ഛൻ' എന്ന ചെറുകഥയാണ് മുരളി ഗോപി തന്‍റെ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :