ഭാസ്കര പട്ടേലർ മുതൽ കുളപ്പുള്ളി അപ്പൻ വരെ- മലയാള സിനിമയുടെ പ്രീയപ്പെട്ട വില്ലന്മാർ !

മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാനാകാത്ത വില്ലന്മാരും വില്ലത്തികളും!

അപർണ| Last Modified ചൊവ്വ, 29 മെയ് 2018 (18:54 IST)
മലയാള സിനിമയിലെ വില്ലന്മാരുടെയും വില്ലത്തികളുടെയും ലിസ്റ്റ് എടുത്താൽ അതിൽ മമ്മൂട്ടിയും മോഹൻലാലും ഉർവശിയും ഉണ്ടാകും. മുൻനിര നായികാ - നായകന്മാർ വരെ വില്ലത്തരം നിറഞ്ഞ കഥാപാത്രങ്ങൾ സ്വീകരിക്കുന്നു എന്നതാണ് മലയാള സിനിമയുടെ പ്രത്യേകത.

സിനിമാ പാരഡീസോ ക്ലബിന്റെ ഏഴാം വാര്‍ഷികത്തോട് അനുബന്ധിച്ച് മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത വില്ലന്മാരെയും വില്ലത്തിമാരെയും ആദരിക്കുകയാണ്. നരേന്ദ്ര പ്രസാദ് മുതല്‍ എന്‍.എഫ്. വര്‍ഗീസ് വരെ നീളുന്നതാണ് ഈ ലിസ്റ്റ്. മലായളത്തിലെ വില്ലന്മാരും വില്ലത്തികളും. ക്യാരിക്കേച്ചറുകള്‍ വരച്ചത് വിഷ്ണു മാധവന്‍. (കടപ്പാട്: സിനിമാ പാരഡീസോ ക്ലബ്)































ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :