അവന്‍ജേഴ്സ് ഏജ് ഓഫ് അള്‍ട്രോണ്‍ - ട്രെയിലര്‍

Last Updated: ചൊവ്വ, 18 ഫെബ്രുവരി 2020 (13:54 IST)


അവഞ്ചേഴ്‌സ് ഏജ് ഓഫ് അള്‍ട്രോണിന്റെ പുതിയ ട്രെയിലര്‍ പുറത്തുവന്നു.ചിത്രത്തിന്റെ ട്രെയിലറിന് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയിരിക്കുന്നത്. രണ്ടുകോടിയിലധികം പേരാണ് ഇതിനോടകം ട്രെയിലര്‍ കണ്ടത്.

അവഞ്ചേഴ്സിന്റെ ആദ്യ പതിപ്പ് സംവിധാനം ചെയ്ത ജോഷ് വിഡോ തന്നെയാണ് പുതിയ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ അള്‍ട്രോണ്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ജെയിംസ് സ്പാര്‍ഡര്‍ ആണ്. റോബര്‍ട്ട് ഡൌണ്‍ ജൂനിയര്‍, ജെറമി റെന്നര്‍, സാമുവല്‍ ഓക്സണ്‍, സ്കാര്‍ലറ്റ് ജോഹാന്‍സണ്‍, ക്രിസ് ഇവാന്‍സ് തുടങ്ങിയവരാണ് താരങ്ങള്‍. മെയ് ഒന്നിനാണ് അവഞ്ചേഴ്‌സ് 2 തീയേറ്ററുകളില്‍ എത്തുന്നത്. ആദ്യ പതിപ്പ് നേടിയ വിജയം പുതിയ ചിത്രവും ആവര്‍ത്തിക്കും എന്നാണ് കരുതപ്പെടുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :