മറിയം മുക്ക് ഒഫീഷ്യല്‍ ട്രെയിലര്‍

Last Modified തിങ്കള്‍, 12 ജനുവരി 2015 (19:26 IST)

തിരക്കഥാകൃത്തായ ജെയിംസ് ആല്‍ബര്‍ട്ട് ആദ്യമായി സംവിധായകനായെത്തുന്ന മറിയം മുക്കിന്റെ രണ്ടാമത്തെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍ പുതുമുഖ നടി സന അല്‍ത്താഫ് ആണ് നായിക. ചിത്രത്തില്‍ ഒരു മത്സ്യത്തൊഴിലാളിയുടെ വേഷമാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. സമുദ്രക്കനി, നെടുമുടി വേണു, അജുവര്‍ഗീസ്, ശ്രീനിവാസന്‍, ടിനി ടോം, ഇര്‍ഷാദ്, സാദിഖ് സുബീഷ്, സുജ മേനോന്‍, സീമ ജി. നായര്‍, ദേവി അജിത്ത്, നീന കുറുപ്പ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :