ഒടുവില്‍ നയന്‍സിനും കിട്ടി എട്ടിന്റെ പണി!

ചൊവ്വ, 14 നവം‌ബര്‍ 2017 (08:14 IST)

അനുബന്ധ വാര്‍ത്തകള്‍

നയന്‍‌താരയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘അറം’. ചിത്രം സംസാരിക്കുന്നത് തമിഴ്നാട്ടിലെ ഭൂരിപക്ഷം ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചാണ്. തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍. ചിത്രം റിലീസ് ചെയ്ത് 12 മണിക്കൂറിനുള്ളിലാണ് വ്യാജന്‍ ഇന്റര്‍നെറ്റിലും പ്രത്യക്ഷപ്പെട്ടത്. 
 
തമിഴിലും മലയാളത്തിലും നിര്‍മ്മിക്കുന്ന പുതിയ സിനിമകളുടെ വ്യാജന്‍ ഇറക്കുന്ന തമിഴ് റോക്കേഴ്‌സാണ് നയന്‍സിന്റെ സിനിമയും ലീക്കാക്കിയത്. ടോറന്റ് സൈറ്റുകളിലൂടെയാണ് സിനിമയുടെ വ്യാജന്‍ പ്രചരിച്ചിരുന്നത്. തിയറ്ററുകളില്‍ നിന്നും പകര്‍ത്തിയ പ്രിന്റ് അല്ല ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 
 
ഗോപി നൈനാര്‍ സംവിധാനം ചെയ്ത് സിനിമയില്‍ നയന്‍താര തന്റെ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിരിക്കുകയാണ്. വ്യക്തമായ ജനപക്ഷരാഷ്ട്രീയം ആണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്. ഒരു സൂപ്പര്‍ താരങ്ങള്‍ക്കും ലഭിക്കാത്ത വരവേല്‍പ്പാണ് നയന്‍‌താരയ്ക്ക് ലഭിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഒരു മോഹന്‍ലാല്‍ ചിത്രം ബോക്സോഫീസില്‍ ഇങ്ങനെ പെര്‍ഫോം ചെയ്താല്‍ മതിയോ? വില്ലന്‍റെ നിറം മങ്ങിയ പ്രകടനത്തിന് കാരണമെന്ത്?

മലയാളത്തില്‍ ഏറ്റവും വലിയ ബിസിനസ് നടക്കുന്നത് മോഹന്‍ലാല്‍ ചിത്രങ്ങളാണ്. മലയാള സിനിമാ ...

news

മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ക്ലൈമാക്സിന് മാത്രം ചെലവ് ഒന്നരക്കോടി!

മോഹന്‍ലാല്‍ സിനിമകളാണ് ഇന്ന് ഏറ്റവുമധികം ബജറ്റില്‍ ഒരുങ്ങുന്ന മലയാളം പ്രൊജക്ടുകള്‍. 100 ...

news

മമ്മൂട്ടിയുടെ സി ബി ഐയില്‍ ഒരു വമ്പന്‍ ട്വിസ്റ്റ്!

ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സി ബി ഐ, നേരറിയാന്‍ സി ബി ഐ എന്നീ നാലു ...

news

‘പ്രചരിച്ച വാര്‍ത്തകളെല്ലാം സത്യമാണ്, അവള്‍ എന്റെ വധുവാകാന്‍ പോകുകയാണ്’: വെളിപ്പെടുത്തലുമായി സൗബിന്‍ സാഹിര്‍

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് സൗബിന്‍ സാഹിര്‍. അഭിനേതാവായും സംവിധായകനായുമൊക്കെ മലയാള ...

Widgets Magazine