‘പ്രചരിച്ച വാര്‍ത്തകളെല്ലാം സത്യമാണ്, അവള്‍ എന്റെ വധുവാകാന്‍ പോകുകയാണ്’: വെളിപ്പെടുത്തലുമായി സൗബിന്‍ സാഹിര്‍

തിങ്കള്‍, 13 നവം‌ബര്‍ 2017 (13:30 IST)

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് സൗബിന്‍ സാഹിര്‍. അഭിനേതാവായും സംവിധായകനായുമൊക്കെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് താരം. സൌബിന്‍ ആദ്യമായി സംവിധാനം ചെയ്ത ‘പറവ ’ വന്‍ വിജയമായിരുന്നു. അതിനിടയിലാണ് സംവിധായകനായ സൗബിൻ സാഹിർ വിവാഹിതനാകുന്നു എന്ന വാര്‍ത്ത പുറത്ത് വരുന്നത്. 
 
ജാമിയ സഹീർ ആണ് വധുവെന്ന തരത്തിലായിരുന്നു ആ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. സഹീറിനൊപ്പമുള്ള സെല്‍ഫി ആരാധകര്‍ക്കായി സൌബിന്‍ പങ്കുവെച്ചതോടെ അഭ്യൂഹങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകി. കല്യാണ വാര്‍ത്തകള്‍ പൊടിപൊടിച്ചപ്പോഴും താരം മൗനം പാലിക്കുകയായിരുന്നു. എന്നാല്‍ ഒടുവില്‍ സൗബിന്‍ ആ സെല്‍ഫിക്കു പിന്നിലുള്ള രഹസ്യം തുറന്നു പറഞ്ഞിരിക്കുകയാണ്. 
 
പ്രചരിച്ച വാര്‍ത്തകളെല്ലാം സത്യമാണെന്ന് സൗബിന്‍ ഇന്‍സ്റ്റഗ്രാമിലൂടെ തുറന്നുപറഞ്ഞു. ജാമിയ സഹീര്‍ തന്റെ വധുവാകാന്‍ പോകുകയാണെന്നും വിവാഹനിശ്ചയം കഴിഞ്ഞെന്നും താര വ്യക്തമാക്കി. ജാമിയയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് സൗബിന്‍ ഇത് വെളിപ്പെടുത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പൃഥ്വിരാജ് - മോഹന്‍ലാല്‍ ടീമിന്‍റെ ലൂസിഫര്‍ മേയ് 1ന് ചിത്രീകരണം തുടങ്ങും, തിരക്കഥ പൂര്‍ത്തിയാകുന്നു

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്‍റെ ചിത്രീകരണം 2018 മേയ് ...

news

അമ്പട കേമാ...സണ്ണിക്കുട്ടാ...; ആരാധകരെ ഞെട്ടിച്ച് സണ്ണി ആണ്‍ വേഷത്തില്‍ !

മാധ്യമങ്ങളുടെ ഇഷ്‌ടതാരമാണ് സണ്ണി ലിയോണ്‍. വാര്‍ത്തകളില്‍ നിറയുന്ന ബോളിവുഡ് സുന്ദരിയെ ...

news

‘അത്രയ്ക്ക് ചീപ്പല്ല മമ്മൂട്ടി’ - മാധ്യമ പ്രവര്‍ത്തകന്റെ മുഖത്ത് നോക്കി അന്ന് ജഗതി പറഞ്ഞു

മോഹന്‍ലാലിനെ ആണോ മമ്മൂട്ടിയെ ആണോ എറ്റവും കൂടുതല്‍ ഇഷ്ടം എന്ന് ചോദിച്ചാല്‍ ഇപ്പോഴും ചില ...

Widgets Magazine